Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗയില്‍ ലോകം ഒന്നായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 11:03 pm IST
in India

ചണ്്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, യോഗാഭ്യാസത്തിലൂടെ ലോകം ഒന്നായി മാറി. മോദിയുടെ അഭ്യര്‍ഥന പ്രകാരം ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മത വ്യത്യാസങ്ങള്‍ മറന്ന് ലോകത്തെ 180 ഓളം രാജ്യങ്ങളില്‍ യോഗാഭ്യാസ പ്രകടനങ്ങള്‍ നടന്നു. രണ്ടാമത് യോഗദിനാചരണത്തില്‍ അറബി, മുസഌം രാജ്യങ്ങളും സജീവമായി പങ്കെടുത്തും.

മോദി പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഡിലെ കാപ്പിറ്റോള്‍ കോംപഌകസിലാണ് പങ്കെടുത്തത്. ഇവിടെ അരലക്ഷത്തോളം പേരാണ് കൈമെയ് മറന്ന ആവേശത്തോടെ യോഗാഭ്യാസങ്ങളില്‍ പങ്കുചേരാന്‍ വന്നെത്തിയത്.

രാവിലെ കൃത്യം ആറരയ്‌ക്കു തന്നെ പരിപാടി തുടങ്ങി. തൂവെള്ള ടി ഷര്‍ട്ടും വെള്ളപാന്റ്സും ഷാളുമാണ് മോദി ധരിച്ചിരുന്നത്. കുട്ടികളും സൈനികരും യോഗയില്‍ പങ്കുചേര്‍ന്നു. അനവധി ദിവ്യാംഗരും പങ്കെടുത്തു. യോഗ ചെയ്യുന്നവര്‍ക്കിടയിലൂടെ നടന്നു നീങ്ങിയ പ്രധാനമന്ത്രി അവര്‍ വിവിധ ആസനങ്ങള്‍ ചെയ്യുന്നത് നിരീക്ഷിച്ചു. അതിനു ശേഷമാണ് സ്വന്തം സ്ഥാനത്ത് വന്ന് ആസനങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചത്.

പ്രമേഹം ഉള്‍പ്പെടെ നിരവധി ജീവിതശൈലീ രോഗങ്ങള്‍ കുറയ്‌ക്കാന്‍ മികച്ച വഴിയാണ് യോഗയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ പരിശീലകരോട് ഒരു കാര്യം പറയാനുണ്ട്. യോഗ നിങ്ങള്‍ നന്നായി പരിശീലിപ്പിക്കുക. അതിനൊപ്പം ഒരു കാര്യത്തില്‍ ഊന്നല്‍ നല്‍കുക.. പ്രമേഹവും യോഗയും.. അദ്ദേഹം പറഞ്ഞു.

പ്രമേഹ രോഗികളുടെ എണ്ണം അമ്പരപ്പിക്കും വിധം ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച മോദി യോഗയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ പരിശീലകര്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. പ്രമേഹം ഇല്ലാതാക്കാന്‍ കഴിയുമോ ഇല്ലയോ എന്നറിയില്ല, പക്ഷെ നിയന്ത്രിക്കാം. പ്രമേഹം മൂലം വലയുന്നവരോട് യോഗ ചെയ്യാന്‍ അഭ്യര്‍ഥിക്കാം. പ്രമേഹ ചികില്‍സയെ സഹായിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് അത് വലിയ നേട്ടമാകും.

അടുത്ത വര്‍ഷം നമുക്ക് മറ്റൊരു രോഗത്തിലേക്ക് ശ്രദ്ധ നല്‍കാം. മോദി പറഞ്ഞു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ, ഒമാന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, ടുണീഷ്യ, സുഡാന്‍, യുഎഇ, ബംഗഌദേശ്, ചൈന തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങൡലുള്ള രാജ്യങ്ങളും യോഗയില്‍ പങ്കുകൊണ്ട് ചരിത്രം കുറിച്ചു.

ഭാരതസര്‍ക്കാരിലെ ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ഭാരതമെമ്പാടും പരിപാടി സംഘടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.