Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

400 കോടിയുടെ കുടിവെള്ള ടാങ്കര്‍ അഴിമതിയില്‍ കേജ്‌രിയും കുരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 09:45 pm IST
in India

ന്യൂദല്‍ഹി; നാനൂറു കോടിയുടെ കുടിവെള്ള ടാങ്കര്‍ അഴിമതിക്കേസില്‍ ദല്‍ഹിയിലെ, അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരും കുരുങ്ങി. അഴിമതിക്കെതിരെ വലിയ കോലാഹലം ഉയര്‍ത്തി എത്തിയ കേജ്്രിവാളിന് ഇത് കനത്ത തിരിച്ചടിയാണ്.

ദല്‍ഹി സര്‍ക്കാരിലെ അഴിമതി വിരുദ്ധ വിഭാഗം മേധാവി മുകേഷ് മീണയാണ് പഴയ ഷീല ദീക്ഷിത് സര്‍ക്കാരിനും ഇപ്പോഴത്തെ കേജ്‌രിവാള്‍ സര്‍ക്കാരിനും എതിരെ കേസ് എടുത്തത്. ദീക്ഷിതിനെയും കേജ്‌രിയെയും ചോദ്യം ചെയ്യുമെന്നും മുകേഷ് മീണ പറഞ്ഞു. അഴിമതി വിരുദ്ധ നിയമപ്രകാരമാണ് ഇപ്പോഴത്തെ സര്‍ക്കാരിനും മുന്‍സര്‍ക്കാരിനും എതിരെ കേസ് എടുത്തതെന്ന് മീണ പറഞ്ഞു.

ഇതിനു പുറമേ അധികാര ദുര്‍വിനിയോഗം വകുപ്പ് 13 (ഒന്ന് ഡി)കുറ്റകരമായ ഗൂഡാലോചന, വിശ്വാസ വഞ്ചന (വകുപ്പ് 120 ബി, 409) എന്നീ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജംങ്ങ് നല്‍കിയ റിപ്പോര്‍ട്ട് ബിജെപി നേതാവ് വിജേന്ദ്രര്‍ ഗുപ്ത നല്‍കിയ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മീണ പറഞ്ഞു.

ഷീല ദീക്ഷിത് സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നതായി കണ്ടെത്തിയിട്ടും കേജ്‌രിവാള്‍ സര്‍ക്കാര്‍ കുടിവെള്ള വിതരണക്കരാര്‍ റദ്ദാക്കാത്തതിനാലാണ് ആപ്പ് സര്‍ക്കാരിനെതിരെ കേസ് എടുത്തത്. മീണ പറഞ്ഞു.

2012ലാണ് സംഭവം നടന്നത്. ഷീല ദീക്ഷിത് സര്‍ക്കാരിന്റെ കാലത്ത്, ജലബോര്‍ഡ് അധ്യക്ഷ കൂടിയായിരുന്ന അവര്‍ 385 കൂറ്റന്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ വാട്ടര്‍ ടാങ്കര്‍ വാടകയ്‌ക്ക് എടുക്കാന്‍ കരാര്‍ നല്‍കിയതില്‍ വന്‍ക്രമക്കേട് ഉണ്ടെന്നാണ് കേസ്. ആപ്പ് സര്‍ക്കാര്‍ വന്ന ശേഷം കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് അന്വേഷിച്ച് 400 കോടിയുടെ ക്രമക്കേട് കണ്ടെത്തി. എന്നാല്‍ അവര്‍ കരാര്‍ റദ്ദാക്കുകയോ എന്തെങ്കിലും നടപടി എടുക്കകയോ ചെയ്തില്ല. ഈ പശ്ചാത്തലത്തിലാണ് ഇരു സര്‍ക്കാരുകള്‍ക്കും എതിരെ കേസ് എടുത്തത്.

ആരോപണം ഗുരുതരമാണ്. പൊതുപണമാണ് ഇതില്‍ലുള്‍പ്പെട്ടിരിക്കുന്നത്. ഇരു സര്‍ക്കാരുകളും കുറ്റം ചെയ്തതായാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നത്. മീണ പറഞ്ഞു.

21 എംഎല്‍എമാര്‍ക്ക് സര്‍ക്കാരില്‍ സെക്രട്ടറി പദവികള്‍ നല്‍കിയതു വഴി കേജ്‌രി സര്‍ക്കാര്‍ വലിയ ്രകമക്കേട് നടത്തിയിരുന്നു.

ഇതു കാരണം എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന അവസ്ഥയിലാണ്. അതിനിടയിലാണ് കുടിവെള്ള ടാങ്കര്‍ അഴിമതിക്കേസിലും കുടുങ്ങിയത്.

തന്റെ സര്‍ക്കാരിനെതിരെ കേസ് എടുത്തതിനും കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് തിരിഞ്ഞത്.

ഇതിലൂടെ താനാണ് പ്രധാനമന്ത്രിയുടെ മുഖ്യ എതിരാളിയെന്ന് ഒടുവില്‍ അംഗീകരിച്ചിരിക്കുകയാണെന്ന് കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. തന്നോട്ട് നേരിട്ട് തന്നെയുളള കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധ പ്രഖ്യാപനമാണിത്. അതില്‍ സന്തോഷമുണ്ട്. കേജരിവാള്‍ ട്വീറ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.