Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സച്ചിദാനന്ദനും മാധവനും സ്വന്തം നിലപാടുകള്‍ പുനഃപരിശോധിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 09:14 pm IST
inVicharam

സച്ചിദാനന്ദനും എന്‍.എസ്.മാധവനും ഒരു വായനക്കാരനെന്ന നിലയില്‍ എന്റെ ആദരവിനു പാത്രീഭൂതരായവരാണ്. പക്ഷേ, പാപ്പരത്തം നിറഞ്ഞ അവരുടെ രാഷ്‌ട്രീയ നിലപാടുകള്‍ പലപ്പോഴും ചിരിച്ചുതള്ളുകയോ പലതും അവജ്ഞയോടെ തള്ളുകയും ചെയ്യാറാണ് പതിവ്. കാരണം അത്ര കഴമ്പേ അതില്‍ കാണാറുള്ളൂ. സത്യസന്ധതയുടെ ചെറുശതമാനം പോലും അതില്‍ കാണാറില്ലെന്നു മാത്രമല്ല, കപട രാഷ്‌ട്രീയത്തിന്റെ ‘മതേതര’ നിലപാടുകള്‍ പ്രോജ്വലിച്ചുനില്‍ക്കുന്നതും കാണാം.

ഇത്രയും പറയാന്‍ കാരണം 09/0616 ലെ ജന്മഭൂമിയിലെ ”വേദമോതുന്ന രണ്ടു ചെകുത്താന്മാര്‍” എന്ന ലേഖനമാണ്. എത്രമാത്രം വസ്തുനിഷ്ഠമായാണ് ലേഖകനായ മുരളി പാറപ്പുറം ഈ രണ്ടുപേരെയും തുറന്നുകാണിച്ചിരിക്കുന്നത്! ഉജ്വലം എന്നേ പറയാനാവൂ. ഇരുവരുടെയും മേല്‍വിലാസം പ്രസിദ്ധീകരിക്കണം. ഈ ലേഖനത്തിന്റെ കോപ്പി അയച്ചുകൊടുക്കാനാണ്. മുരളിയ്‌ക്ക് അഭിനന്ദനങ്ങള്‍.

മനസ്സില്‍ കുറച്ചെങ്കിലും നന്മയും സത്യസന്ധതയുമുണ്ടെങ്കില്‍ ഇരുവരും അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കുമെന്നുറപ്പ്. അത്രമാത്രം ആധികാരികമാണ് ഈ ലേഖനം.

രാമചന്ദ്രന്‍ പാണ്ടിക്കാട്,മഞ്ചേരി

എല്ലാവരും വൃദ്ധരാവും, അത് മറക്കേണ്ട

കരുനാഗപ്പള്ളിയില്‍ ഒരധ്യാപിക തന്റെ അമ്മയെ കാറിന്റെ ഡിക്കിയിലിരുത്തി രാവിലെ മുതല്‍ പട്ടിണിക്കിട്ട് യാത്രചെയ്യിച്ചതായി പത്ര വാര്‍ത്ത കണ്ടു. മാതാ-പിതാ-ഗുരു ദൈവം എന്ന് പഠിപ്പിക്കേണ്ടവര്‍ മാതാപിതാക്കളെ നടതള്ളുകയോ?

മൂല്യാധിഷ്ഠിതമായ കുടുംബബന്ധങ്ങള്‍ക്ക് ഇവര്‍ നിലയും വിലയും കല്‍പ്പിക്കുന്നുണ്ടോ? സ്വയം മറന്നു ജീവിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ അതിന്റെ വിലയൊടുക്കേണ്ടി വരും.

മാതാപിതാക്കളെ മറന്ന് എപ്പോഴും യുവത്വമാണെന്ന ബോധം ഏതെങ്കിലും മക്കള്‍ വച്ചുപുലര്‍ത്തുന്നുവെങ്കില്‍ അത് ഒരു തെറ്റിദ്ധാരണയാണ്. എല്ലാവര്‍ക്കും വയസ്സാവും വൃദ്ധരാവും. അത് മറക്കേണ്ട.

വടക്കേതില്‍ വിനോദ് കുമാര്‍,

നറുകര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.