Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 09:02 pm IST
inVicharam

സിപിഎം എന്ന പാര്‍ട്ടി ഇന്നെത്തിനില്‍ക്കുന്ന വന്‍ പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തലുകള്‍. കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെ അവിടെനിന്ന് ഇറങ്ങിപ്പോന്ന സിസി അംഗം ജഗ്മതി സാങ്‌വാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ മനസ്സുതുറന്നത് ആ പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.

ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നതുതന്നെ കാരണം. നാളിതുവരെ ആദര്‍ശത്തിന്റെ പേരില്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കാറുള്ള സിപിഎം അതെല്ലാം വിസ്മരിച്ച് വര്‍ഗശത്രുവായി മുദ്ര കുത്തിയിരുന്ന പാര്‍ട്ടിയുമായി യോജിക്കുകയും തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുകയും ചെയ്തത് നിസ്സാര കാര്യമല്ലെന്ന് ജഗ്മതി ചൂണ്ടിക്കാട്ടുന്നുണ്ട്.

കേന്ദ്ര കമ്മിറ്റിയില്‍ ജഗ്മതിയുടെ നിലപാടിനൊപ്പം തന്നെയായിരുന്നു ഭൂരിപക്ഷം അംഗങ്ങളുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ബംഗാള്‍ നയത്തിനെതിരെ പ്രതികരിച്ചത് 77 പേരാണ്. അനുകൂലിച്ചവര്‍ നാലുപേര്‍ മാത്രം. മുപ്പത്തഞ്ചു വര്‍ഷം ഒരു നാട് ഭരിച്ച പാര്‍ട്ടിയുടെ നയം എത്രമാത്രം വികൃതവും ജനവിരുദ്ധവുമായിരുന്നു എന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും നേതൃത്വത്തിന് നഷ്ടപ്പെട്ടു എന്ന് വസ്തുതകള്‍ കാണിക്കുന്നു.

ജനങ്ങളെ അടക്കിനിര്‍ത്താന്‍ വേണ്ട പേശീബലവും ഔദ്യോഗിക സംവിധാനങ്ങളുമാണ് ഭരണം എന്ന് പാര്‍ട്ടിയുടെ നേതൃത്വം ധരിച്ചുവശായി. അതിന്റെ ദയനീയ ചിത്രമാണ് പശ്ചിമബംഗാളിന് പറയാനുള്ളത്. അക്രമവാസനയുള്ളവരെ സംസ്‌കരിച്ച് പാര്‍ട്ടി അണികളാക്കി അവരെ ജനോപകാരപ്രദമായ പരിപാടികളിലേക്ക് കൊണ്ടുപോേകണ്ടതിനുപകരം വെറും സാധാരണക്കാരെ പാര്‍ട്ടിയുടെ അങ്കക്കോഴികളും ഗുണ്ടകളുമാക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്.

പണ്ടത്തെ ഫ്യൂഡല്‍ മാടമ്പിമാരില്‍നിന്ന് പുതിയ നേതൃമാടമ്പിമാരിലേക്ക് പറിച്ചുനടപ്പെട്ട രാഷ്‌ട്രീയ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു സിപിഎമ്മിന്റേത്.

പാവങ്ങളായവരുടെ ഉന്നമനം ലക്ഷ്യമിടുന്നുവെന്ന് പെരുമ്പറ കൊട്ടിഘോഷിക്കുകയും അവരെ സമ്പന്നരുടെ അടുക്കളപ്പണിക്കാരും അടിയാളരുമാക്കിത്തീര്‍ക്കുന്ന സംവിധാനത്തിന്റെ ചെല്ലപ്പേരായി കമ്യൂണിസം ഉടയാട മാറ്റിക്കഴിഞ്ഞു. ഇത് ബംഗാളികള്‍ വ്യക്തമായി മനസ്സിലാക്കിയിടത്തുനിന്നു തുടങ്ങുന്നു ആ പാര്‍ട്ടിയുടെ തകര്‍ച്ച.

സിപിഎമ്മിന്റെ ദൗര്‍ബല്യം മനസ്സിലാക്കാനും അത് കഴിയാവുന്ന രീതിയിലൊക്കെ മുതലെടുക്കാനും മമതയ്‌ക്കു സാധിച്ചു. അതില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് കൈപ്പത്തിയില്‍ കയറിപ്പിടിച്ചത്. അത് അപകടത്തിലായി എന്നു മാത്രമല്ല, ഇത്രനാളും ചൊല്ലിപ്പഠിപ്പിച്ചതൊക്കെ വിഴുങ്ങേണ്ടിവരുകയും ചെയ്തു. രാഷ്‌ട്രീയനേട്ടം മാത്രം അഭിലഷിച്ച പാര്‍ട്ടിയെ ഒരര്‍ത്ഥത്തില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് വലിയൊരു ഊരാക്കുടുക്കിലാണ്. ജനങ്ങള്‍ തൊഴിച്ചെറിഞ്ഞ കോണ്‍ഗ്രസ്സിന് ഒരു കൈത്താങ്ങാകാന്‍ പശ്ചിമബംഗാളില്‍ സിപിഎമ്മിനു കഴിഞ്ഞു എന്നതാണ് ഇപ്പോഴത്തെ രാഷ്‌ട്രീയ ചിത്രം നല്‍കുന്ന സന്ദേശം.

പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന ആ പാര്‍ട്ടി ദളിതര്‍ക്കും യുവജനങ്ങള്‍ക്കും ഒരു തരത്തിലുമുള്ള താങ്ങും തണലും നല്‍കുന്നില്ല എന്നാണ് കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി വെട്ടിത്തുറന്ന് പറഞ്ഞത്. അവരെ സാന്ത്വനിപ്പിക്കാനും തിരികെ ഓഫീസിലെത്തിക്കാനും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടതോടെ ജഗ്മതിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി സിപിഎം മുഖം രക്ഷിച്ചു.

ഈ പാര്‍ട്ടിയുടെ അവകാശവാദങ്ങളും പ്രചാരണങ്ങളും പൊള്ളയാണെന്നതിന്റെ തെളിവുതേടി പശ്ചിമബംഗാള്‍വരെ പോകണമെന്നില്ല. സാംസ്‌കാരികവും പ്രബുദ്ധവുമായ കേരളത്തിലെ സമീപകാല സ്ഥിതിഗതികളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി.

ഭാരതത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ ഉണ്ടാവുന്ന സംഭവംപോലും പര്‍വതീകരിച്ച് പ്രചാരണം നടത്തുകയും അതിന് പ്രധാനമന്ത്രിയുടെ വിശദീകരണം തേടുകയും ചെയ്യുന്ന പാര്‍ട്ടി, അവരുടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ എന്തൊക്കെ അരാജകത്വമാണ് ഉണ്ടാക്കുന്നതെന്നതിനെക്കുറിച്ച് ഒരുനിമിഷംപോലും ചിന്തിക്കുന്നില്ല.

ദളിത് കുടുംബത്തെ പരസ്യമായി വേട്ടയാടാന്‍വരെ അവരുടെ തലമുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും തയാറാവുന്നു. അഭിമാനക്ഷതമേറ്റ ദളിത് പെണ്‍കുട്ടി ആത്മഹത്യാമുനമ്പുവരെ എത്തിപ്പെടുന്നു. തന്റെ പാര്‍ട്ടി ദളിതര്‍ക്കെതിരെയാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോന്ന നേതാവ് പാര്‍ട്ടിയുടെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയും അടിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഒതുങ്ങിക്കൊടുക്കല്‍ രാഷ്‌ട്രീയവും ഒതുക്കല്‍ രാഷ്‌ട്രീയവും പാര്‍ട്ടിക്ക് പുത്തരിയല്ലാത്തതിനാല്‍ കലുഷകാലത്തിന്റെ വഴിയിറമ്പുകളില്‍ ഇനിയുമെത്രയോ നേതാക്കന്മാരെ കാണേണ്ടിവരും. ചുവരെഴുത്ത് വായിക്കാനറിയാത്തവര്‍ സ്വയം ചുവരെഴുത്തായി മാറാതിരിക്കാന്‍ മാനവികതയിലേക്കും മനുഷ്യസ്‌നേഹത്തിലേക്കും സിപിഎമ്മിന് തിരിച്ചുവരാനാവുമോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.