Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 01:57 pm IST
inPalakkad

മണ്ണാര്‍ക്കാട്: അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇത്തരക്കാരെ ജോലിക്കു നിയമിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു.

ജില്ലയില്‍ തന്നെ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന മണ്ണാര്‍ക്കാട് ലഹരിമുറുക്കലും വില്‍പ്പനയും വ്യാപകം.

പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് മുറുക്കാന്‍ കച്ചവടം നടത്തുന്നവരാണ് ലഹരിമുറുക്കാന്‍ കൊണ്ടുവന്ന് വില്പന നടത്തുന്നത്. എക്‌സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണുവെട്ടിച്ചാണ് കച്ചവടം തകൃതിയായി നടത്തുന്നത്.

ബംഗാള്‍, ബീഹാര്‍, ഒറീസ, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ്, അസം എന്നിവിടങ്ങളിലുള്ളവരാണ് ജോലിതേടിയെത്തി മുറികള്‍ വാടകക്കെടുത്ത് താമസിക്കുന്നത്. കോണ്‍ക്രീറ്റ് പണിയും മറ്റ് പല ജോലികളും ചെയ്ത് ജീവിച്ചുപോകുന്നു.

എന്നാല്‍ ഇവിടെയുള്ള പല ക്യാമ്പുകളിലും മദ്യവും, മയക്കുമരുന്നും, പുകയില ഉത്പന്നങ്ങളും, പാന്‍ മുറുക്കലും സജീവമായി നടക്കുന്നുണ്ട്. സാധാരണ പുകയിലയെക്കാളും അമിത ലഹരികൂടിയ പുകയില ചേര്‍ത്തിയ മുറുക്കാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതിന്റെ അമിതോപയോഗം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നു.

നഗരത്തില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും നാമമാത്രമെ റൈഡുകള്‍ നടക്കുന്നുള്ളു. ലഹരിമുറുക്കല്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരും ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രവശ്യം മുറുക്കുന്നതിന് 10 മുതല്‍ 30 രൂപ വരെ ഈടാക്കുന്നതായി അന്യസംസ്ഥാന തൊഴിലാളികള്‍ ജന്മഭൂമിയോട് പറഞ്ഞു.

സമയം പോക്കിനുവേണ്ടിയാണ് ഇതു മുറുക്കുന്നതെന്നും എന്നാല്‍ പലരും ഇതിന് അടിമയായിട്ടുണ്ടെന്നും ഇതുമൂലം രോഗികളായി സ്വദേശത്തേക്ക് മടങ്ങിയവരുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ പറഞ്ഞത്.

ചികിത്സക്ക് ഭാരിച്ച ചിലവ് വരുന്നതിനാലാണ് ഇവിടം ഉപേക്ഷിച്ച് പോകുന്നത്. അമിതമായി മദ്യപിച്ച് ലഹരിമുറുക്കലും കൂടിയായാല്‍ എന്തും പ്രവര്‍ത്തിക്കാന്‍ മനസ്സ് സജ്ജമായി തോന്നുമെന്നാണ് ചിലര്‍ പറയുന്നത്. കേരളത്തില്‍ ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമടക്കം ഇത്തരം ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്.

ഇതിനെല്ലാം കാരണം അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം സര്‍ക്കാര്‍ വേണ്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയോ, പ്രത്യേക നിയമം നടപ്പിലാക്കുകയോ ചെയ്താല്‍ ഇതിന് ശാശ്വത പരിഹാരമാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Thiruvananthapuram

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.