Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അന്താരാഷ്‌ട്ര യോഗ ദിനാഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 01:41 pm IST
inKozhikode

കോഴിക്കോട്: അന്താരാഷ്‌ട്ര യോഗദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.

വിവേകാനന്ദ യോഗ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്‌ട്ര യോഗദിനാഘോഷം രാവിലെ ഏഴു മുതല്‍ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കും. എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും.

ജാതി-മത ലിംഗഭേദമന്യേ മുഴുവന്‍ ജനങ്ങളിലേക്കും യോഗ എത്തിക്കുക എന്ന സന്ദേശവുമായി യോഗാചാര്യന്‍മാരുടെ നേതൃത്വത്തില്‍ സമൂഹ യോഗ പ്രദര്‍ശനവും പട്ടയില്‍ പ്രഭാകരന്റെ യോഗാ സന്ദേശവും ഉണ്ടായിരിക്കും.

ആയുഷ് വകുപ്പ്, ജില്ലാപഞ്ചായത്ത്, ജില്ലാഭരണകൂടം, എഎംഎഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള അന്താരാഷ്‌ട്ര യോഗ ദിനാഘോഷം ഇന്ന് രാവിലെ ഏഴുമുതല്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രി സെമിനാര്‍ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ദിനാഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും. സാധാരണ ജനങ്ങളിലേക്ക് യോഗയുടെ പ്രാധാന്യവും ഗുണഫലങ്ങളും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാവകുപ്പ്) ഡോ. എസ്. ജയശ്രീ, ആയുര്‍വ്വേദ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, എഎംഎഐ സെക്രട്ടറി ഡോ. അഭിലാഷ്, ഡോ: ശ്രീകാവ്യ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അന്താരാഷ്‌ട്ര യോഗാ ദിനാചരണതിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴില്‍ ഇംഹാന്‍സ് ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന കോംപോസിട്റ്റ് റീജണല്‍ സെന്റര്‍ കോഴിക്കോടില്‍ ഇന്ന് രാവിലെ 10.00 മണിക്ക് ക്ലാസ്സ് ആരംഭിക്കും. ‘മാനസിക സമ്മര്‍ദ നിയന്ത്രണം യോഗയിലൂടെ’ എന്ന വിഷയത്തില്‍, ശാന്തി യോഗാ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ഡോ. പി. അശോകന്‍ ക്ലാസ്സ് നയിക്കും. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ പങ്കെടുക്കും.

യോഗദിനമായ ഇന്ന് എസ്.കെ. പൊറ്റക്കാട് സാംസ്‌കാരിനിലയത്തിലും താമരശ്ശേരി വ്യാപാര ഹാളിലും ആയുഷ്മാന്‍ ഭവയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് സെമിനാറുകളും യോഗ പരിശീലനപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

സ്വധര്‍മ്മ വേദിയുടെ ആഭിമുഖ്യത്തില്‍ വടകര പുതുപ്പണം രാമാനന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 5.30 മുതല്‍ യോഗ പ്രദര്‍ശനം നടക്കും.

നൊച്ചാട് ഗവ. ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എന്‍.സൂരജ് യോഗയെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തും. ശേഷം ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലെ യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാവ്യ.എസ്.എച്ച്, യോഗ ട്രെയിനര്‍ ഡോ. ഷംന.ടി.വി എന്നിവരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളേയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുള്ള യോഗ അവതരണം നടക്കും. ജില്ലാ ആയുര്‍വ്വേദ ആശുപത്രി ജീവനക്കാര്‍ അവതരിപ്പിക്കുന്ന യോഗ ശില്‍പം തുടര്‍ന്ന് അരങ്ങേറും. ജില്ലാ ആയുഷ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, എഎംഎഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലാ യോഗദിനാഘോഷം സംഘടിപ്പിക്കുന്നത്.

സിപിഎം അനുകൂല സംഘടനയായ ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ ചേതനയോഗ അവതരിപ്പിക്കും.ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.30ന് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി: യുവമോര്‍ച്ച മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. ഹര്‍ഷ്‌കോഹട്ടില്‍ ഇന്ന് രാവിലെ 7.30 ന് നടക്കുന്നചടങ്ങില്‍ യോഗാചാര്യന്‍ ഡോ. അശോകന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.യ വമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖില്‍ പന്തലായനി അദ്ധ്യക്ഷത വഹിക്കും. വായനാടി വിനോദ്, കെ.പ്രേംജിത്ത് എന്നിവര്‍ ആശംസ നേര്‍ന്നു.സച്ചിന്‍ ചെങ്ങോട്ടുകാവ്, അരുണ്‍ ദ്വാരക എന്നിവര്‍ സംസാരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.