Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജലവിതരണത്തിനായി കുഴിച്ച കിണര്‍ താഴ്ന്നു; വീട് അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 01:38 pm IST
inKozhikode

നാദാപുരം: പഞ്ചായത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനധികൃതമായ പണി തീര്‍ത്ത കിണര്‍’ ഇടിഞ്ഞുതാഴ്ന്നു. സിറാജുല്‍ഹുദാ സ്ഥാപനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ നാദാപുരം കരയത്തുപറമ്പിന് സമീപം വയലില്‍ കുഴിച്ച പന്ത്രണ്ടടി വീതിയുള്ള വന്‍ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണര്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടിനോട് ചേര്‍ന്നു നിര്‍മ്മിച്ച കരിങ്കല്‍ ഭിത്തിയും തകര്‍ന്നു. ഇതേതുടര്‍ന്ന് വീടിന്റെ പോര്‍ച്ചിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് പില്ലറുകള്‍ ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലായി. കഴിഞ്ഞ വേനലിലാണ് നാദാപുരം കസ്തൂരിക്കുളത്തുള്ള സിറാജുല്‍ഹുദയുടെ ഷോപ്പിംഗ് കോംപ്ലക്‌സി നോട് ചേര്‍ന്ന സ്ഥാപനത്തിലേക്ക് വെള്ളമെത്തിക്കാന്‍ കിണര്‍ നിര്‍മ്മിച്ചത്.

ഇവിടെ നിന്നും പൈപ്പ് മാര്‍ഗം വെള്ളം കോംപ്ലക്‌സില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പഞ്ചായത്ത് പണിതറോഡും ഓവുചാലും തകര്‍ത്ത് കൊണ്ടുള്ള പൈപ്പ് ലൈന്‍ വലിക്കെതിരെ പരിസരവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് അനധികൃതമായ പൈപ്പിടല്‍ നീക്കം പഞ്ചായത്ത് തടയുകയായിരുന്നു. ഇതിനിടയിലാണ് കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാണത്. നാദാപുരം ടൗണിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറുക്കണക്കിനു വിദ്യാര്‍ത്ഥികള്‍ കടന്നു പോകുന്ന വഴിയരികിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . പരിധിയില്‍ കവിഞ്ഞ വലുപ്പത്തിലുള്ള കിണര്‍ ഇവിടെ പണികഴിച്ചതിനെ തുടര്‍ന്ന് പരിസരത്തെ മുപ്പത്തഞ്ചു വീടുകളില്‍ കഴിഞ്ഞ വേനലില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

കിണര്‍ ഇവിടെ അനുവദിക്കില്ലെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ കര്‍മ്മ സമിതി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ സുഹ്‌റ പുതിയാറക്കല്‍ ചെയര്‍പേഴ്‌സണും പുത്തംപീടികയില്‍ മൊയ്തു, റമീസ് നാദാപുരം വൈസ് ചെയര്‍മാന്‍മാരും സന്തോഷ് ചെടയമ്പത്ത് കണ്‍വീനറും നൗഫല്‍ മൂവാഞ്ചേരി, സജിന്‍ ദാസ് കൊമ്പന്റവിട ജോയിന്റ് കണ്‍വീനര്‍മാരും കാവുങ്കല്‍ കുഞ്ഞാലി ട്രഷററുമായാണ് കര്‍മ്മ സമിതി രൂപീകരിച്ചത്. പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, കലക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് പരിസരത്തെ വീട്ടുടമയും കര്‍മ്മസമിതിയും’ പരാതി നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.