Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നിയമം കടലാസില്‍; ജില്ലയില്‍ ബ്ലേഡുമാഫിയകള്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 01:42 pm IST
inPalakkad

പാലക്കാട്: റിസര്‍വ് ബാങ്കിന്റെ നിയമാവലികളോ മണിലെന്റിംഗ് ആക്‌ടോ പാലിക്കാതെ ജില്ലയില്‍ ബ്ലേഡുമാഫിയകള്‍ സജീവം.സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പലിശകച്ചവടം നടത്തുന്നവരെ ഇടക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ജ്ജീവമാണ്.

ജില്ലയിലെ പലഭാഗങ്ങളിലും മാസങ്ങള്‍ക്ക് മുമ്പ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ നാട്ടിന്‍പുറങ്ങളിലെ കൊള്ളപലിശക്കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയി. വട്ടിപ്പലിശക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ കൂട്ടത്തോടെ കേരളത്തില്‍ കാലുറപ്പിച്ചത്. പണം പലിശക്ക് കൊടുക്കാനായി ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളിലാണ് എത്താറ്.

1000 രൂപയ്‌ക്ക് 50-75 രൂപ എഴുത്തുകൂലിയിനത്തില്‍ ഈടാക്കുകയും തുടക്കത്തില്‍ കൈനീട്ടമായി 1000 രൂപ കൊടുക്കുന്ന ഇവര്‍ തിരിച്ചടവിന്റെ സ്വഭാവം പോലെയാണ് കൂടുതല്‍ തുക നല്‍കുക.

കല്യാണം,വിദ്യാഭ്യാസം,സ്‌കൂള്‍ തുറക്കുന്ന സീസണ്‍ തുടങ്ങിയ സമയങ്ങളില്‍ കൂടുതല്‍ പണം കുറഞ്ഞ കാലാവധിക്ക് കൂടുതല്‍ പലിശക്ക് നല്‍കുന്നവരുമുണ്ട്. ദിണ്ഡിക്കല്‍,പൊള്ളാച്ചി,പഴനി,തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൊള്ളപലിശക്കാരാണ് കൂടുതലും.കോളനികളില്‍ രാവിലെ ഏഴിനും 12നും എത്തുന്ന സംഘങ്ങള്‍ ഒരു ഏരിയയിലെ ഒരു വീടിനെ കളക്ഷന്‍ സെന്ററായാണ് പലിശതുക പിരിക്കുന്നത്.എന്ന ചിലഭാഗത്ത് ഇവര്‍ ചായക്കടകളിലും തമ്പടിച്ച് പ്രവര്‍ത്തിക്കുന്നു.

കല്‍മണ്ഡപം,ചിറക്കാട്,ശെല്‍വപാളയം,വടക്കുമുറി, മാങ്കാവ്,ചെട്ടിത്തേരുവ്,നരികുത്തി,എരുമക്കാരത്തെരുവ്,പിരായിരി-പുതുശ്ശേരി,കഞ്ചിക്കോട് എന്നിവിടങ്ങള്‍ ഇവരുടെ വിഹാരകേന്ദ്രങ്ങളാണ്.കല്‍മണ്ഡപം പ്രതിഭാനഗര്‍ നെഹ്‌റു കോളനിഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേക്കേറിയ ഇവര്‍ക്ക് ഇവിടെ സ്വന്തമായി സ്ഥലവും വീടുമുണ്ട്.റേഷന്‍കാര്‍ഡ്,ഐഡി കാര്‍ഡ് എന്നിവയ്‌ക്ക് പുറമേ കേരളത്തില്‍ നിന്ന് ആധാര്‍കാര്‍ഡും ഇവരെടുത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇതൊന്നും ബന്ധപ്പെട്ട അധികൃതരോ ഉദ്യോഗസ്ഥരോ അറിയുന്നില്ല. ഇടപാടുകാരില്‍ ഭൂരിഭാഗവുംസ്ത്രീകളാണ്. ഫര്‍ണീച്ചറുകളും,ഇലക്ട്രിക് ഉപകരണങ്ങളും കൊടുക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

ദിവസ അടവിനുകൊടുക്കുന്നവര്‍ 100ദിവസത്തിനുള്ളില്‍ 20ശതമാനം പലിശനിരക്കില്‍ തുക തിരിച്ച് ഈടാക്കുന്നു.ഇതിനുപുറമേ സ്‌പോട്ട്(10ദിവസം),മീറ്റര്‍(7ദിവസം),ബ്ലോക്ക്(1 മാസം) എന്ന രീതിയിലും പണം കടംകൊടുക്കുന്നു.ബസ് സ്റ്റാന്റുകളിലും മാര്‍ക്കറ്റുകളിലും വഴിവാണിഭകാര്‍ക്കും,ഉന്തുവണ്ടിക്കാര്‍ക്കും രാവിലെ പണം കൊടുത്ത് വൈകീട്ട് തിരിച്ചുപിടിക്കുന്ന കട്ടര്‍എന്ന പദ്ധതിയും ഇവര്‍ നടപ്പാക്കുന്നുണ്ട്.15ശതമാനത്തിലധികമാണ പലിശയാണ് ഈടാക്കുന്നത്. ബ്ലേഡുമാഫിയകളുടെ ക്രൂരതയില്‍ വീടും കിടപ്പാടവും ജീവനും നഷ്ടപ്പെടുമ്പോള്‍ പല വലിയ കൊള്ളപ്പലിശക്കാരും അധികൃതരുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടുകയാണ് .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.