Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍എസ്ജി ചൈന എതിര്‍ത്തിട്ടില്ല: സുഷമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 11:24 pm IST
in India

ന്യൂദല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ സംഘത്തിലേക്കുള്ള (എന്‍എസ്ജി) ഭാരതത്തിന്റെ പ്രവേശനം ചൈന എതിര്‍ത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിദേശകാര്യ സെക്രട്ടറിയുടെ ചൈനാ സന്ദര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ വെളിപ്പെടുത്തല്‍ സുപ്രധാനമാണ്.

ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും, ബീജിങ്ങിനെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ അംഗത്വത്തെ എതിര്‍ക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതത്തിന്റെ ഊര്‍ജ്ജ നയത്തിന് എന്‍എസ്ജി അംഗത്വം അനിവാര്യമെന്നും സുഷമ പറഞ്ഞു. ചൈനയെ കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് പ്രതീക്ഷയുണ്ട്. എന്‍എസ്ജിയിലെ എല്ലാ അംഗരാജ്യങ്ങളുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നു. ഭാരതത്തിന് അനുകൂലമായി അവിടെയൊരു ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് മനസിലാകുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉച്ചകോടിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഭാരതത്തിന് എന്‍എസ്ജി അംഗത്വം ആവശ്യമാണ്.

ഈ വര്‍ഷാവസാനത്തോടെ എന്‍എസ്ജിയില്‍ അംഗത്വം ഉറപ്പാക്കുന്നതിന് മോദി സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും സുഷമ പറഞ്ഞു. എന്‍എസ്ജി അംഗത്വത്തിനുള്ള അപേക്ഷ മെറിറ്റ് അനുസരിച്ച് പരിഗണിക്കണമെന്നാണ് ഭാരതത്തിന്റെ നിലപാടെന്നും ആരെയും എതിര്‍ക്കില്ലെന്നും പാക്കിസ്ഥാന്റെ പ്രവേശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.

ആണവ നിര്‍വ്യാപന കരാറില്‍ ഭാരതം ഒപ്പിടാത്തതു കൊണ്ടാണ് ചൈന എതിര്‍ക്കുന്നതെന്നും, അതല്ല പാക്കിസ്ഥാനെ കൂടി സംഘത്തില്‍ പ്രവേശിപ്പിക്കുന്നതിനായാണ് നടപടിയെന്നും രണ്ട് വാദങ്ങള്‍ നിലവിലുണ്ട്. ഭാരതത്തെ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനെയും അംഗമാക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ മാസം 24ന് സോളിലാണ് എന്‍എസ്ജി യോഗം. 48 അംഗരാജ്യങ്ങള്‍ ഐകകണ്‌ഠ്യേന പിന്തുണച്ചാല്‍ മാത്രമേ അംഗത്വം ലഭിക്കു.

ചൈനയ്‌ക്കു പുറമെ ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. അവരെ അനുനയിപ്പിക്കുന്നതിന് ഭാരതം ശ്രമം തുടങ്ങിയിട്ടുണ്ട്. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെന്ന കാരണമാണ് ഇവരും ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ, ഈ വിഷയത്തില്‍ പിന്തുണ തേടി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ചൈനസന്ദര്‍ശിച്ചു. 16, 17 തീയതികളില്‍ ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ഇക്കാര്യം ഇന്നലെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ന്യൂദല്‍ഹിയില്‍ വ്യക്തമാക്കി. 23ന് താഷ്‌കെന്റില്‍ ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. അതിനു വഴിയൊരുക്കുന്നതിനു കൂടിയാണ് ജയശങ്കറുടെ ചൈനീസ് സന്ദര്‍ശനം. എന്‍എസ്ജി വിഷയത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിദേശകാര്യ സെക്രട്ടറി ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ മാസം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം പോയപ്പോഴും ഇക്കാര്യം ചൈനീസ് നേതാക്കളെ ധരിപ്പിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.