Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ ജാതി കളിക്കാന്‍ മുലായം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 10:57 pm IST
in India

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഭരണനേട്ടങ്ങളുടെ വിലയിരുത്തലാവുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍, പതിവ് ജാതി രാഷ്‌ട്രീയത്തിന്റെ വഴിയില്‍ കരുനീക്കങ്ങള്‍ നടത്തുകയാണ് മുലായം സിങ് യാദവ്. ഭരണനേട്ടം പറയാന്‍ മകന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ജാതിരാഷ്‌ട്രീയം പറയാന്‍ അച്ഛന്‍ മുലായം സിങ്ങും, ഈ ഇരട്ടത്തന്ത്രമാണ് സമാജ്‌വാദി പാര്‍ട്ടി ഒരുക്കുന്നത്.

എന്നാല്‍, ഭരണനേട്ടമാകണം മുഖ്യ വിഷയം എന്നുതന്നെയാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി സംസ്ഥാനത്ത് ആഗ്രഹിക്കുന്നത്. രണ്ടു വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരും നാലുവര്‍ഷം പിന്നിട്ട അഖിലേഷ് യാദവ് സര്‍ക്കാരും ചെയ്തതെല്ലാം ജനം വിലയിരുത്തട്ടെ എന്നാണ് ബിജെപിയുടെ പദ്ധതി.

മകന്റെ ഭരണത്തില്‍ ജനങ്ങള്‍ അത്ര തൃപ്തരല്ലെന്നുതന്നെയാണ് മുലായത്തിന്റെ വിലയിരുത്തല്‍. സദ്ഭരണം രെഞ്ഞെടുപ്പു വിഷയമായാല്‍ മോദിയുടെ ഭരണനേട്ടത്തിനു മുന്നില്‍ അഖിലേഷിന് ശോഭിയ്‌ക്കാനും പിടിച്ചു നില്‍ക്കാനും ആവില്ലെന്ന് മുലായത്തിന് അറിയാം. ഈ. സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ നേരിട്ടിറങ്ങാനുള്ള മുലായത്തിന്റെ ശ്രമത്തോട് അഖിലേഷിന് വിയോജിപ്പുണ്ടായി.

അങ്ങനെ ഭരണനേട്ടം വോട്ടാക്കാന്‍ മകനും രാഷ്‌ട്രീയ വോട്ടു നേടാന്‍ അച്ഛനും എന്ന് വിഭജനം നടത്തി ഇരട്ട നീക്കങ്ങള്‍ക്കു തീരുമാനിയ്‌ക്കുകയായിരുന്നു.

എതിരാളി സമാജ്‌വാദി പാര്‍ട്ടിയാണെന്ന ബിജെപിയുടെ പ്രഖ്യാപനം മുലായം ശരിവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം.

ബിജെപിയും എസ്പിയും തമ്മിലാണ്, അല്ലാതെ മായവതിയുടെ ബിഎസ്പി സംസ്ഥാനത്ത് ഒരു വിഷയമേ അല്ലെന്നാണ് മുലായം പറയുന്നത്. 80 ലോക്‌സഭാ സീറ്റില്‍ 73 നേടിയ ബിജെപിയുടെ വന്‍ വിജയം മോദി തരംഗത്തിലായിരുന്നു, അത് ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് മുലായത്തിന്റെ വാദം. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം സംസ്ഥാനത്ത് നേട്ടമുണ്ടാക്കിയെന്നു സമ്മതിയ്‌ക്കാനും മുലായം തയ്യാറാകുന്നു.

ഇതൊക്കെയാണെങ്കിലും സമാജ് വാദിപാര്‍ട്ടിതന്നെ അധികാരത്തില്‍ തുടരുമെന്ന് മുലായം ആത്മവിശ്വാസം പ്രകടിപ്പിയ്‌ക്കുന്നതിനു കാരണം സംസ്ഥാനത്തെ ജാതിരാഷ്‌ട്രീയമാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് യാദവും മുസ്ലിങ്ങളും മാത്രമല്ല, സംസ്ഥാനത്തെ 17 ചെറു ജാതികക്ഷികളുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണ്, മുലായം വിശദീകരിയ്‌ക്കുന്നു.

താക്കൂര്‍, ബ്രാഹ്മണര്‍, ചെറുജാതികളായ നൈ, കുംഹാര്‍, നിഷാദ്, ലോഹാര്‍ തുടങ്ങിയവരുമായും ഞങ്ങള്‍ നല്ല ബന്ധത്തിലാണ്. ഹിന്ദു സൂഹത്തിലെ യാദവരെ മുന്‍നിര്‍ത്തി നേടിയിരുന്ന മേല്‍ക്കൈ മുലായത്തിനും സമാജ്‌വാദി പാര്‍ട്ടിയ്‌ക്കും സംസ്ഥാനത്തില്ലാതായി. ബിജെപി-സംഘപരിവാര്‍ വിരോധം പ്രകടിപ്പിച്ചും ഭീഷണിയാക്കിയും ചൊല്‍പ്പടിയ്‌ക്കു നിര്‍ത്തിയിരുന്ന മുസ്ലിം സമൂഹവും മുലായത്തിന്റെ തന്ത്രങ്ങള്‍ മനസിലാക്കിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.