Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം പദ്ധതിക്കായി സ്ഥാപിച്ച ട്രാന്‍സ്‌ഫോമറുകള്‍ മാറ്റാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 11:03 pm IST
in Thiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കാട്ടാക്കടയില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമറുകള്‍ അവിടെനിന്ന് മാറ്റാന്‍ നീക്കം. വിഴിഞ്ഞം പദ്ധതി ലക്ഷ്യമിട്ട് കാട്ടാക്കടയില്‍ സ്ഥാപിച്ച 220 കെവി സബ്‌സ്‌റ്റേഷന്റെ കമ്മീഷനിങ്ങ് വൈകുന്നതിനിടെയാണ് ഇവിടെ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോമറുകള്‍ ഇടമണ്‍ സബ് സ്‌റ്റേഷനിലേക്ക് മാറ്റുവാന്‍ രഹസ്യനീക്കം നടക്കുന്നത്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ അവസാന കാലത്ത് കിള്ളി പുതുവയ്‌ക്കലില്‍ നിര്‍മ്മാണം ആരംഭിച്ച 220 കെവി സബ്‌സ്‌റ്റേഷനിലെ 200 എംവിഎ ശേഷിയുള്ള മൂന്ന് ട്രാന്‍സ്‌ഫോമറുകളാണ് ഇടമണിലേക്ക് കൊണ്ടുപോകുന്നത്.

സബ് സ്‌റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കമ്മീഷന്‍ ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും പോത്തന്‍കോട് നിന്ന് കാട്ടാക്കട സബ്‌സ്‌റ്റേഷനിലേക്കു 220 കെവി ലൈന്‍ വലിക്കുന്നത് ഇതുവരെ എങ്ങുമെത്തിയില്ല. ടവറുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ വസ്തു ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരങ്ങളെ സംബന്ധിച്ച തര്‍ക്കവും ഇടയ്‌ക്ക് വന്ന കേസുകളും കരാറുകാരന്‍ കരാര്‍ ഉപേക്ഷിച്ചതുമാണ് ലൈന്‍ വലിക്കുന്ന പണികള്‍ തടസ്സപെടാന്‍ കാരണമായത്. ലൈന്‍ വലിക്കാനുള്ള കൂറ്റന്‍ ടവറുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായെങ്കിലും കേസുകളുടെ ഭാഗമായി കരാറുകാരന്‍ കരാര്‍ ഉപേക്ഷിച്ചത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. വീണ്ടും ടെണ്ടര്‍ ചെയ്‌തെങ്കിലും ആരും ടെണ്ടര്‍ ഏറ്റെടുത്തില്ല. ഈമാസം 22ന് വീണ്ടും ലൈന്‍ വലിക്കുന്നതിനുള്ള ടെണ്ടര്‍ വിളിച്ചിരിക്കെയാണ് ട്രാന്‍സ്‌ഫോമറുകള്‍ മറ്റൊരു സബ് സ്‌റ്റേഷനിലേക്ക് മാറ്റുന്നത്.

നാല് ട്രാന്‍സ്‌ഫോമറുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. മൂന്നെണ്ണം അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഒരെണ്ണം അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതും. നഗരത്തിലേക്ക് ഉള്‍പ്പടെ വൈദ്യുതി എത്തിക്കുന്നത് പോത്തന്‍കോട്, ഇടമണ്‍ സ്‌റ്റേഷനുകളില്‍ നിന്നാണ്. ഇടമണ്‍ സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായതിനാല്‍ നഗരത്തില്‍ പലപ്പോഴും വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നു. ഇത് പരിഹരിക്കാനാണ് കാട്ടാക്കട സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള ട്രാന്‍സ്‌ഫോമറുകള്‍ ഇളക്കി ഇടമണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുന്നതെന്നാണ് അറിയുന്നത്.

തടസ്സങ്ങള്‍ മാറ്റി കാട്ടാക്കട 220 കെവി സബ്‌സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതിരിക്കെ ഇവിടുത്തെ ട്രാന്‍സ്‌ഫോമറുകള്‍ കൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമൂലം സബ്‌സ്‌റ്റേഷന്റെ നിലനില്‍പിനെ കുറിച്ച് തന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ലൈന്‍ വലിക്കുന്ന ജോലികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇതിലെ തടസ്സങ്ങള്‍ നീങ്ങിയാല്‍ അഞ്ചു വര്‍ഷം മുമ്പ് ശിലാസ്ഥാപനം നടത്തിയ സ്‌റ്റേഷന്‍ കമ്മീഷന്‍ ചെയ്യാനാവും. പുതിയ സാഹചര്യത്തില്‍ ലൈന്‍ വലിക്കുന്ന പണികള്‍ പൂര്‍ത്തിയായാലും പുതിയ ട്രാന്‍സ്‌ഫോമറിനായി കാത്തിരിപ്പ് വേണ്ടിവരും. ഇതോടെ സബ് സ്‌റ്റേഷന്‍ കമ്മീഷനിംഗ് അനന്തമായി നീളും. അതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.