Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് 28നകം പൂര്‍ത്തിയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 11:36 am IST
in Kozhikode

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയയും ഐ.സി.ഡി.എസ്സും സംയുക്തമായി ജില്ലയിലെ 6 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി മൂന്നുഘട്ടങ്ങളിലായി ഇതുവരെ നടത്തിയ ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പുകളില്‍ പങ്കെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ അതാത് പഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളിലെത്തി ജൂണ്‍ 28നകം എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കോര്‍പ്പറേഷന്‍ പരിധിയില്‍ മാങ്കാവ്, പുഷ്പ ജംഗ്ഷന്‍, നടക്കാവ്, സിവില്‍സ്റ്റേഷന്‍, എന്‍.ജി.ഒ ക്വാട്ടേഴ്‌സ്, തടമ്പാട്ടുതാഴം, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, കോവൂര്‍, ബേപ്പൂര്‍, മാത്തോട്ടം, ചെറുവണ്ണൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ ആനക്കുളം, സാംസ്‌കാരിക നിലയം, കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ കൊടുവള്ളി ടൗണ്‍, ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ ഫറോക്ക് ടൗണ്‍, ചുങ്കം, രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ രാമനാട്ടുകര ടൗണ്‍, ഫാറൂഖ് കോളേജ്, മുക്കം മുനിസിപ്പാലിറ്റിയില്‍ മുക്കം ടൗണ്‍, പയ്യോളി മുനിസിപ്പാലിറ്റിയില്‍ പയ്യോളി ബസ് സ്റ്റാന്റിനു സമീപം, കോട്ടക്കല്‍ ബീച്ച് റോഡ് ജംഗ്ഷന്‍, വടകര മുനിസിപ്പാലിറ്റിയില്‍ അടക്കാതെരു, കരിമ്പനപ്പാലം എന്നീ അക്ഷയ കേന്ദ്രങ്ങളിലുമാണ് ക്യാംപ്.

പഞ്ചായത്തുകളില്‍ ഉള്ള്യേരി (ഉളള്യേരി ടൗണ്‍), ഉണ്ണികുളം (ഏകരൂല്‍), കോട്ടൂര്‍ (കൂട്ടാലിട), അത്തോളി (അത്തോളി ബസാര്‍), പനങ്ങാട് (വട്ടോളി ബസാര്‍), കൂരാച്ചുണ്ട് (കൂരാച്ചുണ്ട്), ബാലുശ്ശേരി (കോക്കല്ലൂര്‍, ബാലുശ്ശേരി ടൗണ്‍), തലക്കുളത്തൂര്‍ (അന്നശ്ശേരി, പറമ്പത്ത്), നരിക്കുനി (നരിക്കുനി ടൗണ്‍), കക്കോടി (ചോയി ബസാര്‍), ഓമശ്ശേരി (ഓമശ്ശേരി ടൗണ്‍), താമരശ്ശേരി (താമരശ്ശേരി ടൗണ്‍), പുതുപ്പാടി (ഈങ്ങാപ്പുഴ, അടിവാരം), തിരുവമ്പാടി (തിരുവമ്പാടി ടൗണ്‍), കിഴക്കോത്ത് (കച്ചേരിമുക്ക്, എളേറ്റില്‍ വട്ടോളി), കൂടരഞ്ഞി (കൂടരഞ്ഞി ടൗണ്‍), മടവൂര്‍ (ആരാമ്പ്രം അങ്ങാടി), കോടഞ്ചേരി (കോടഞ്ചേരി ടൗണ്‍), കുന്ദമംഗലം (കുന്ദമംഗലം ടൗണ്‍, പതിമംഗലം), ചാത്തമംഗലം (ചാത്തമംഗലം). പെരുവയല്‍(കുറ്റിക്കാട്ടൂര്‍), പെരുമണ്ണ (പെരുമണ്ണ), മാവൂര്‍ (മാവൂര്‍ ടൗണ്‍), കൊടിയത്തൂര്‍ (തേനയങ്ങാട്ടുപറമ്പ്), കുരുവട്ടൂര്‍ (പയിമ്പ്ര, പറമ്പില്‍ ബസാര്‍), കായക്കൊടി (തളീക്കര, കായക്കോടി ടൗണ്‍), കുറ്റിയാടി (കുറ്റിയാടി ടൗണ്‍), വേളം (കിണറുളളകണ്ടി മുക്ക്), മരുതോങ്കര (മുള്ളന്‍കുന്ന്), കാവിലുംപാറ(തൊട്ടില്‍പ്പാലം), മേപ്പയൂര്‍ (മേപ്പയൂര്‍ ടൗണ്‍), തിക്കോടി (തിക്കോടി), കീഴരിയൂര്‍ (കീഴരിയൂര്‍, നമ്പ്രത്തുകര), തുറയൂര്‍ (പയ്യോളിഅങ്ങാടി), മൂടാടി (നന്തി ബസാര്‍), ചെങ്ങോട്ടുകാവ് (ചെങ്ങോട്ടുകാവ്), അരിക്കുളം (അരിക്കുളം ടൗണ്‍), ചേമഞ്ചേരി (തിരുവങ്ങൂര്‍), ചെറുവണ്ണൂര്‍ (പന്നിമുക്ക്, മുയിപ്പോത്ത്), കായണ്ണ (കരികണ്ടന്‍പാറ), ചക്കിട്ടപ്പാറ (ചക്കിട്ടപ്പാറ, മുതുക്കാട്), ചങ്ങരോത്ത് (പന്തിരിക്കര, കടിയങ്ങാട്), പേരാമ്പ്ര (പേരാമ്പ്ര ടൗണ്‍), നൊച്ചാട് (മുളിയങ്ങല്‍), മണിയൂര്‍ (മണിയൂര്‍), ആയഞ്ചേരി (ആയഞ്ചേരി ടൗണ്‍), തിരുവള്ളൂര്‍ (തിരുവള്ളൂര്‍ അങ്ങാടി), വാണിമേല്‍ (കുളപറമ്പ്, വിലങ്ങാട് ടൗണ്‍), ചെക്യാട് (പാറക്കടവ്), നാദാപുരം (കല്ലാച്ചി), അഴിയൂര്‍ (മുക്കാളി ടൗണ്‍), കടലുണ്ടി (കടലുണ്ടി, മണ്ണൂര്‍ വളവ്), ഒളവണ്ണ(മാത്തറ) എന്നീ അക്ഷയ കേന്ദ്രങ്ങളിലാണ് എണ്‍റോള്‍മെന്റ് നടക്കുക. ഇതിനു പുറമെ, നടുവണ്ണൂര്‍, കട്ടിപ്പാറ, നരിപ്പറ്റ, വില്ല്യാപ്പള്ളി, എടച്ചേരി, ഒഞ്ചിയം എന്നീ പഞ്ചായത്തുകളില്‍ ജൂണ്‍ 25, 26 തീയതികളിലും ആധാര്‍ എന്റോള്‍മെന്റ് നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.