Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി സിന്തറ്റിക് ട്രാക്ക്: സായി ഡയരക്ടര്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 10:08 pm IST
in Kannur

തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലെ നിര്‍ദ്ദിഷ്ട സിന്തറ്റിക് ട്രാക്കിന് കണ്ടത്തെിയ സ്ഥലം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ കേരളാ റീജിയനല്‍ ഡയരക്ടര്‍ ഡോ. ജി. കിഷോര്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം സ്ഥലത്തത്തെിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. കഴിന്ന ആഗസ്റ്റില്‍ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം നടക്കുമെന്ന ഘട്ടംവരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ദിശയില്‍ ഒന്നുമുണ്ടായില്ല.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന പിണറായി വിജയന്റെ പ്രധാന വാഗ്ദാനമായിരുന്നു തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക്ക് ട്രാക്ക് യാഥാര്‍ഥ്യമാക്കുമെന്നത്. അദ്ദേഹം ജയിച്ച് മുഖ്യമന്ത്രിയുമായി. ഇതേതുടര്‍ന്നാണ് സായ് കേരളാ ഡയരക്ടറുടെ സന്ദര്‍ശനം.

സായി നേരത്തെ ഒമ്പത് കോടി രുപയാണ് ഇതിനായി അനുവദിച്ചിരുന്നത്. ഗവ. ബ്രണ്ണന്‍ കോളജിലെ മെന്‍സ് ഹോസ്റ്റലിനു സമീപത്തായുള്ള ഏഴര ഏക്കര്‍ സ്ഥലത്തില്‍ അഞ്ചര ഏക്കറാണ് സിന്തറ്റിക് ട്രാക്ക് അടങ്ങുന്ന സ്‌റ്റേഡിയം നിര്‍മിക്കാനായി കണ്ടുവെച്ചിട്ടുള്ളത്. ഇത് യാഥാര്‍ഥ്യമാക്കി കിട്ടുന്നതിനായി ആക്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

തലശ്ശേരി മുനിസിപ്പല്‍ സ്‌റ്റേഡിയം അപര്യാപ്തമായ സാഹചര്യത്തില്‍ സിന്തറ്റിക് സ്‌റ്റേഡിയം അനിവാര്യമാണെന്ന് ഡോ. കിഷോര്‍ പറഞ്ഞു. സായി പണം എത്രവേണമെങ്കിലും മുടക്കാന്‍ തയാറാണ്. എന്നാല്‍ ഗവ. ബ്രണ്ണന്‍ കോളജ് ഒറ്റക്കെട്ടായി സഹകരിക്കണം. ഇവിടെ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഉണ്ടായാല്‍ സിന്തറ്റിക് സ്‌റ്റേഡിയം താല്‍പര്യമുള്ള മറ്റ് സ്ഥലങ്ങളില്‍ നല്‍കേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഷാഹിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.വത്സലന്‍, കായിക മേധാവി ഡോ.പ്രശോഭിത്ത്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.രവീന്ദ്രന്‍, ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജ, വൈസ് പ്രസിഡന്റ് പൊലപ്പാടി രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.ഗോപീകൃഷ്ണന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.വി.ഗോകുല്‍ദാസ്, ദിലീപന്‍ മാസ്റ്റര്‍, കുന്നുമ്മല്‍ ചന്ദ്രന്‍, കെ. സുരേന്ദ്രന്‍ തുടങ്ങിയവരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

India

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.