Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്വവർഗാനുരാഗികളുടെ നിശാ ക്ലബിൽ വെടിവെപ്പ്: 50 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 11:55 pm IST
inWorld

ഫ്‌ളോറിഡ: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ കൂട്ടക്കൊല ഇന്നലെ നടന്നു. ഓര്‍ലാന്‍ഡോയിലെ ഒരു നിശാക്ലബ്ബില്‍ ആയുധധാരിയുടെ വെടിയേറ്റ് 50 പേര്‍ കൊല്ലപ്പെട്ടു. അത്രത്തോളം പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ കൂടിയേക്കും. ഭീകരാക്രമണം എന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും വിശേഷിപ്പിച്ച വെടിവെയ്‌പ്പ് നടത്തിയത് 29 കാരനായ ഒമര്‍ മിര്‍ സിദ്ദിഖി മറ്റീന്‍ എന്നയാളാണ്. ഇയാള്‍ പോലീസ് വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടു.

പള്‍സ് ഓര്‍ലാന്‍ഡോ എന്ന ഡാന്‍സ് ബാര്‍ ഉള്‍പ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയ്‌ക്കായിരുന്നു വെടിവെയ്‌പ്പ്. ആയുധധാരിയായ ഒരാളെ സംശയകരമായി കണ്ട സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് തടഞ്ഞു. എന്നാല്‍ തിരികെ വെടിയുതിര്‍ത്ത് ഇയാള്‍ നിശാക്ലബ്ബിലേക്കു കയറുകയായിരുന്നുവെന്ന് ഒാര്‍ലാന്‍ഡോ പോലീസ് തലവന്‍ ജോണ്‍ മിനാ പറഞ്ഞു.

അവിടെ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു. 2007-ല്‍ വിര്‍ജീനിയ ടെക്കില്‍ ഉണ്ടായ വെടിവെയ്‌പ്പില്‍ 32 പേര്‍ കൊല്ലപ്പെട്ടതും സാന്‍ഡി ഹൂക് എലമെന്ററി സ്‌കൂളില്‍ 2012-ല്‍ 27 പേര്‍ കൊല്ലപ്പെട്ടതുമാണ് മുന്‍പത്തെ വെടിവെയ്‌പ്പു സംഭവങ്ങള്‍.

ഇന്നലത്തെ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മറ്റീന്റെ കൈയില്‍ ഒരു യന്ത്രത്തോക്കും എആര്‍ 15 റൈഫിളുമുണ്ടായിരുന്നു. ഒമര്‍ മറ്റീന്‍ എന്ന ഈ ഭീകരനെ മൂന്നുമണിക്കൂര്‍ നീണ്ടപോരാട്ടത്തിനൊടുവില്‍ വധിച്ചേശഷമാണ് പോലീസ് ബന്ദികളെ മോചിപ്പിച്ചത്.

ഇയാള്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടയാളാണെന്ന് വ്യക്തമായിട്ടില്ല. അമേരിക്കയുടെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ വെടിവെയ്‌പ്പാണിത്. പോര്‍ട്ട് സെന്റ് ലൂസിയില്‍നിന്ന് എത്തിയ ഇയാള്‍ അഫ്ഗാന്‍ വംശജനാണെന്നാണ് നിഗമനം. എന്നാല്‍, ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ മതവിശ്വാസത്തില്‍ മുസ്ലിമാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേ സമയം, വിവിധ മുസ്ലിം സംഘടനകള്‍ സംഭവത്തെ അപലപിച്ചിട്ടുണ്ട്.

ഒമര്‍ മറ്റീന്‍ കഴിഞ്ഞ ദിവസം ഒരു പൊതു സ്ഥലത്ത് ദമ്പതികള്‍ പരസ്യമായി ചുംബിയ്‌ക്കുന്നതു കണ്ട് ക്ഷുഭിതനായിരുന്നതൊഴിച്ചാല്‍ മകന് മറ്റേതെങ്കിലും തരത്തിലുള്ള അസാധാരണ മനസ്സുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്ന് മറ്റീന്റെ അച്ഛന്‍ പറഞ്ഞു. ആളുകളോട് സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഓര്‍ലാന്‍ഡോ അഗ്നിശമന സേനയും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.