Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരേസമയം മരിക്കുകയാണെങ്കില്‍ വളര്‍ത്തുമൃഗങ്ങളെ ഉടമയോടൊപ്പം അടക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:57 pm IST
in World

ന്യൂയോര്‍ക്ക്: മരിക്കുമ്പോള്‍ പ്രിയപ്പെട്ട സ്വന്തം ഓമനമൃഗങ്ങളെയും ഇനി മുതല്‍ ഇവിടെയുളളവര്‍ക്ക് ഒപ്പം കൊണ്ടുപോകാം. ഇത് സംബന്ധിച്ച ബില്‍ സംസ്ഥാന നിയമനിര്‍മാണസഭ പാസാക്കി. ഇനി ഗവര്‍ണറുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇത് നിയമമാകും. സംസ്ഥാന സെനറ്റ് മാര്‍ച്ചില്‍ തന്നെ ബില്ലിനെ ഐകകണ്‌ഠേന അംഗീകരിച്ചിരുന്നു.

ഉടമയും മൃഗവും ഒരേ സമയം മരിയ്‌ക്കുകയാണെങ്കില്‍ ഇരുവരെയും ഒരേ ശ്മശാനത്തില്‍ തന്നെ അടക്കാനാകും. അതേസമയം മത ശ്മശാനങ്ങളില്‍ ഇത് അനുവദനീയമല്ലെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

രാജ്യത്തെ വളരെ കുറച്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് മൃഗങ്ങളെയും മനുഷ്യരെയും ഒന്നിച്ച് അടക്കാന്‍ അനുമതി നല്‍കുന്നുളളൂ. ഫ്‌ളോറിഡയില്‍ ഇത്തരത്തില്‍ ഓമന ജന്തുക്കളുടെ അടക്കം ചെയ്ത ജഡാവശിഷ്ടങ്ങള്‍ തിരികെയെടുത്ത് ഉടമയ്‌ക്കൊപ്പം അടക്കം ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.

ന്യൂജഴ്‌സിയില്‍ ഉടമയ്‌ക്ക് മൃഗത്തെ അടക്കം ചെയ്തിട്ടുളള ശ്മശാനത്തില്‍ അന്ത്യനിദ്രയാകാം. 2014ല്‍ ന്യൂയോര്‍ക്കിലും സമാന നിയമം നിലവില്‍ വന്നിട്ടുണ്ട്. ഒറിഗോണില്‍ മനുഷ്യ ശ്മശാനത്തില്‍ മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ അടക്കാന്‍ അനുവദിക്കുന്നുണ്ട്.

പെന്‍സില്‍വാനിയയില്‍ 2006 മുതല്‍ ശ്മശാനങ്ങളില്‍ മനുഷ്യനും വളര്‍ത്ത് മൃഗങ്ങള്‍ക്കും വെവ്വേറെയും രണ്ടും പേര്‍ക്കും ഒന്നിച്ചും ഇടമൊരുക്കിയിട്ടുണ്ട്.

വെര്‍ജിനീയയില്‍ 2014ല്‍ മനുഷ്യനെയും വളര്‍ത്ത് മൃഗങ്ങളെയും ഒന്നിച്ച് സംസ്‌കരിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ വളര്‍ത്ത് മൃഗത്തോടൊപ്പം ഒരു മൃഗം കൂടി കൂട്ടായി ഉണ്ടായിരിക്കണമെന്നും ഇവയെ ഒരേ ശവപ്പെട്ടിയില്‍ അടക്കം ചെയ്യണമെന്നുമാണ് വ്യവസ്ഥ.

മസാച്യുസെറ്റ്‌സില്‍ 2015ല്‍ ഇതിനായി അനുമതിതേടി പൊതുജനാരോഗ്യ പഠന സമിതിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇവര്‍ അനുകൂല നടപടിയാണ് കൈക്കൊണ്ടത്. ശ്മശാനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ഉടമയ്‌ക്കും ഒന്നിച്ച് അന്ത്യവിശ്രമത്തിനുളള പ്രത്യേക ഇടമൊരുക്കാനുളള ബില്‍ ലൂസിയാനയും പരിഗണിച്ച് വരികയാണ്. എന്നാല്‍ ഇക്കൊല്ലത്തെ സമ്മേളനം അവസാനിച്ചിട്ടും ഇക്കാര്യത്തില്‍ നടപടിയായില്ല.

പലയിടങ്ങളിലും ഓമന നായ്‌ക്കളുടെയും പൂച്ചകളുടെയും മറ്റും സംസ്‌കരിച്ചതിന്റെ ചാരം ഉടമകളുടെ ശവപ്പെട്ടിയില്‍ നിക്ഷേപിക്കാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.