Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പരാധീനതയില്‍ നീലേശ്വരം ഗവ.താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തനം രാത്രി 7മണി വരെ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:56 am IST
inKasargod

നീലേശ്വരം: ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രി എന്നറിയപ്പെടുന്ന നീലേശ്വരം വള്ളിക്കുന്നിലെ ഗവ.താലൂക്ക് ആശുപത്രി പരാധീനതയില്‍ വീര്‍പ്പു മുട്ടുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രിയായി ഉയര്‍ത്തിയതല്ലാതെ സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ 5 വര്‍ഷക്കാലം യുഡിഎഫ് അധികാരത്തില്‍ ഉണ്ടായിട്ടും ഈ ആശുപത്രിയെ അവഗണിക്കുകയാണ് ചെയ്തത്.

നഗരത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ കിഴക്കായിട്ടുള്ള ഈ ആസുപത്രി പ്രദേശവാസികള്‍ക്ക് പുറമേ മലയോര മേഖലയിലുള്ളവരുടെ കൂടി ഏക ആശ്രയ കേന്ദ്രവുമാണ്. സാധാരണ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട അത്യാഹിത വിഭാഗം ഡോക്ടര്‍മാരുടെ അഭാവത്താല്‍ വൈകുന്നേരം 7മണിക്ക് നിര്‍ത്തി വെക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. അപകടങ്ങള്‍ ഉണ്ടായാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപ്രത്രിയെയോ, സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്.

അത്യാഹിത വിഭാഗത്തില്‍ 4 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 2പേര്‍ മാത്രമാണുള്ളത്. താത്കാലിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. 5 അസിസ്റ്റന്റ് സര്‍ജന്‍മാരില്‍ 2 ഒഴിവുകള്‍ നികത്തിയിട്ടില്ല. അത്യാവശ്യമായി വേണ്ട ജനറല്‍ വിഭാഗത്തില്‍ ഡോക്ടറുടെ നിയമനം നടത്തിയിട്ടില്ല. അതുപോലെ എല്ലുരോഗം, ത്വക്ക് രോഗ വിഭാഗം, ഇഎന്‍ടി എന്നിവയില്‍ തസ്തികകള്‍ പോലും സൃഷ്ടിച്ചിട്ടില്ല. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും, കുട്ടികള്‍ക്കും കിടത്തി ചികിത്സക്ക് വേണ്ടി 48 കിടക്കകളാണുള്ളത്. അതില്‍ 25 എണ്ണം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.

പ്രസവ വാര്‍ഡിലെ ഉപകരണങ്ങള്‍ കാലപ്പഴക്കത്താല്‍ തുരുമ്പിച്ചതിനാല്‍ പരിശോധന മാത്രമാണ് നടക്കുന്നത്. സൂപ്രണ്ട് ഉള്‍പ്പെടെ 25 സ്റ്റാഫ് നഴ്‌സിനെ ആവശ്യമുള്ളിടതത് 9 പേരെക്കൊണ്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ചെയ്യുന്നത്. ഓഫീസ് സ്റ്റാഫിന്റെ എണ്ണത്തില്‍ 6 പേര്‍ വേണ്ടിടത്ത് 2പേര്‍ മാത്രമാണുള്ളത്. പ്രഭാകരന്‍ കമ്മീഷനില്‍ നബാര്‍ഡ് പദ്ധതിയില്‍ 100 കിടക്കകളുള്ള വാര്‍ഡ് നിര്‍മ്മാണത്തിന് 2കോടിയുടെ പ്രപ്പോസല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.

കഴിഞ്ഞ തവണ എംഎല്‍എ ഫണ്ടില്‍ നിന്നും അത്യാഹിത വിഭാഗത്തിന്റെ പ്രത്യേക കെട്ടിട നിര്‍മ്മാണത്തിന് 30 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല.

പ്രതിദിനം 300 മുതല്‍ 500 വരെ രോഗികള്‍ പരിശോധനക്കായി ആശുപത്രിയിലെത്തുന്നുണ്ട്. മഴക്കാലമായതോടെ കൂടാനാണ് സാധ്യത. താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രിയായി ഉയര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാത്തത് ജനങ്ങളോട് ഇടത് വലത് സര്‍ക്കാറുകള്‍ കാണിക്കുന്ന വിവേചനമാണെന്നതിന്റെ ഉദാഹരണമാണ്.

അതേസമയം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയെ സഹായക്കുന്നതിനു വേണ്ടി പ്രാദേശിക ജന പ്രതിനിധികള്‍ തന്നെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിക്കുന്നതിന് പിന്നിലെന്ന് ആരോപണമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.