Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂര്‍ സന്നിധാനത്തെ സ്‌ട്രൈച്ചര്‍ ടീം അവശരായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് കൈത്താങ്ങാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 10:10 pm IST
inKannur

????????????????????????????????????

കൊട്ടിയൂര്‍: അക്കരെ സന്നിധാനത്തെ ദേവസ്വം പ്രത്യേകം നിയോഗിച്ച താല്‍കാലിക ജീവനക്കാരടങ്ങുന്ന നാല്‍വര്‍ സംഘം എപ്പോഴും ജാഗരൂകരാണ്. കാരണം മണിക്കൂറോളം ക്യൂവില്‍ നിന്ന് തളര്‍ന്നു വീഴുന്നവര്‍ മുതല്‍ പ്രായമായവരും അവശരായി എത്തുന്നവരെയും സ്‌ട്രൈച്ചറില്‍ അക്കരെ സന്നിധാനത്ത് ഒരുക്കിയ പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ എത്തിക്കുന്ന ചുമതലക്കാരാണ് ഈ നാല്‍വര്‍ സംഘം. എത്ര തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ടാലും ഇവര്‍ സ്‌ട്രൈച്ചറുമായി പറന്നെത്തും. ഒരു പരിശീലനവും നല്‍കിയിട്ടില്ലെങ്കിലും വളരെ ക്യത്യതയോടെയാണ് നാല്‍വര്‍ സംഘം ജോലി ചെയ്യുന്നത്. പകല്‍ സമയങ്ങളില്‍ മുഴുവനായും ഈ സംഘം സന്നിധാനത്ത് ഉണ്ടാകും.വിസില്‍ മുഴങ്ങുന്നത് കേട്ടാല്‍ മതി സ്‌ട്രൈച്ചറുമായി അവരെത്തും.അക്കരെ സന്നിധിയിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പ്രതിദിനം അമ്പതിലധികം രോഗികളെയാണ് ചികിത്സിക്കുന്നത്.അവശരായി വീഴുന്നവരെ ആദ്യം പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക പരിശോധനയും ചികിത്സയും നല്‍കും. കൂടുതല്‍ ഗുരുതരമായ സംഭവങ്ങളില്‍ ഇക്കരെ കൊട്ടിയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് വിശദമായ പരിശോധനകള്‍ക്ക് ശേഷം വിദഗ്ദ ചികിത്സയ്‌ക്കായി അയയ്‌ക്കും. അരകിലോമീറ്ററോളം ദൂരം സ്‌ട്രൈച്ചറില്‍ ചുമന്നാണ് രോഗികളെ ഇക്കരെ എത്തിക്കുന്നത്. അക്കരെ സന്നിധാനത്ത് ഒരു ഡോക്ടറും സ്റ്റാഫ് നഴ്‌സുമാരും നഴ്‌സിങ്ങ് അസിസ്റ്റന്‍മാരും സഹായികളും ഉണ്ട്.എല്ലാ വര്‍ഷവും മെഡിക്കല്‍ ടീം ഉണ്ടാകാറുണ്ടെങ്കിലും ആദ്യമായാണ് അക്കരെ സന്നിധാനത്ത് സ്‌ട്രൈച്ചര്‍ ടീമിനെ നിര്‍ത്തുന്നത്. സ്‌ട്രൈച്ചര്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ഇവര്‍ ഭക്തജനങ്ങള്‍ക്ക് ചൂടുവെള്ളം വിതരണം ചെയ്യുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വംആലോചിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.