Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജിഷ വധം സിബിഐ അന്വേഷിക്കണം: യുവമോര്‍ച്ച സായാഹ്ന ധര്‍ണ്ണ നടത്തി പ്രതികളെ ഉടന്‍ പിടികൂടണം: അലി അക്ബര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:51 am IST
inKannur

ജിഷയുടെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റി കണ്ണൂരില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ പ്രമുഖ ചലചിത്ര സംവിധായകന്‍ അലി അക്ബര്‍ ചെയ്യുന്നു

കണ്ണൂര്‍: പെരുമ്പാവൂരിലെ രയരമംഗലത്ത് ക്രൂരമായ പീഡനത്തിന് ശേഷം കൊല്ലപ്പെട്ട ദളിത്

വിദ്യാര്‍ത്ഥിനി ജിഷയുടെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റി കണ്ണൂരില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ പ്രമുഖ ചലചിത്ര സംവിധായകന്‍ അലി അക്ബര്‍ ധര്‍ണ്ണ ചെയ്തു.

കേരളം കണ്ടിട്ടുള്ള ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ ഒന്നാണ് ജിഷ കൊലപാതകം ഇത്തരം കൊലപാതകങ്ങള്‍ അവസാനിക്കുകയല്ല, മറിച്ച് ഇരകളിലെ കണ്ണികളിലൊന്നുമാത്രമാണ് ജിഷയെന്നും അലിഅക്ബര്‍ പറഞ്ഞു. ഇരകളെ അടുത്ത തെരഞ്ഞെടുപ്പിലെ ചവിട്ടുപടിയായി മാത്രം കാണുന്ന ഇടത്-വലത് രാഷ്‌ട്രീയക്കാരാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണക്കാര്‍. ജിഷ വധത്തെ മുതലെടുത്ത് നമ്മള്‍ അധികാരത്തിലെത്തും എല്ലാം ശരിയാക്കും എന്നുപറഞ്ഞ ഇടത്പക്ഷം അധികാരമേറ്റ് ഒരുമാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിളിരൂര്‍ കേസിലും, ഐസ്‌ക്രീം കേസിലും നാദാപുരത്ത് മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലും സംഭവിച്ചതുതന്നെയാണ് കേസന്വേഷണത്തിന്റെ കാര്യത്തില്‍ ജിഷ വധകേസ് അന്വേഷണത്തിലും സംഭവിക്കാന്‍ പോകുന്നത്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമ്പോള്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ച ചരിത്രമാണ് പ്രമാദമായ മിക്ക കേസുകളിലും സംഭവിച്ചിട്ടുള്ളത്. ജിഷ കേസിലും വ്യക്തമായ തെളിവുകള്‍ ശേഖരിക്കാതെ അധികൃതരുടെ സാന്നിധ്യമില്ലാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചത് വഴി ആദ്യംമുതല്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നിട്ടുള്ളത്. പ്രതികളെ പിടികൂടുന്നതുവരെ സമരം ചെയ്യുമെന്ന് പ്രസംഗിച്ചു നടന്ന സിപിഎം അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടും വേണ്ടെന്ന നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ദുരൂഹമാണ്. ഭരണകൂടം യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ ജിഷ വധം തന്നെ ഉണ്ടാവില്ലായിരുന്നു. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പ്രതികളെ കുറിച്ച് സംശയം മാത്രമാണ് നിലവിലുള്ളത്. യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങിയിട്ടില്ല. പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണുള്ളത്. ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കേസിന്റെ കാര്യത്തില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രമാദമായ കേസുകളിലെല്ലാം ഇവര്‍ മൃതുസമീപനമാണ് കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. ഉന്നത രാഷ്‌ട്രീയ നേതൃത്വം ഇടപെട്ട് നാദാപുരം കേസ് തേച്ചുമാച്ചുകളയുകയായിരുന്നു. സ്ത്രീശക്തിയെ ഇടത് വലത് മുന്നണികള്‍ ഒരുകാലത്തും ഗൗനിച്ചിട്ടില്ല. വരുന്ന അഞ്ച് വര്‍ഷക്കാലം ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. മുഖ്യ പ്രതിപക്ഷം ഒന്നും ചെയ്യാതെ ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിക്കുകയാണ്.

കായികമന്ത്രി വനിതാ കായികതാരത്തെ ഭീഷണപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരെ എന്തുമാകാമെന്ന് തെളിയിക്കുകയാണ് ഇത്തരം സംഭവങ്ങള്‍. സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് കണ്ണൂരിലെ അമ്മമാരോട് കൂടുതല്‍ പറയേണ്ടതില്ലെന്നും ഭരണകൂട ഭീകരതയും രാഷ്‌ട്രീയ ഭീകരതയും ഇനിയുള്ള അഞ്ച്‌വര്‍ഷം ശക്തമായിരിക്കുമെന്നുള്ളതിന് തെളിവാണ് ഇടത്പക്ഷം അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ നേതാക്കള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ധാര്‍ഷ്ട്യം കാണിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞു.

യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ്, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ നികേഷ് തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് സി.സി.രതീഷ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി ബിജു തുത്തി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.