Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വം കണ്ണു തുറക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 02:30 am IST
in Kannur

വി.പി.ജിതേഷ്

പാനൂര്‍: ഇനിയെങ്കിലും കണ്ണു തുറക്കണം സിപിഎം ജില്ലാനേതൃത്വം. കണ്ണൂരിലെ സിപിഎം അതിക്രമം സര്‍വ്വസീമകളും കടന്ന് ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്ന യാഥാര്‍ത്ഥ്യം രാജ്യമൊട്ടാകെ തിരിച്ചറിഞ്ഞ പാശ്ചാത്തലത്തില്‍ ആയുധം താഴെവെയ്‌ക്കണമെന്ന് മുന്നറിയിപ്പായിരുന്നു കഴിഞ്ഞ ദിവസം പിണറായി ടൗണില്‍ ബിജെപി നേതൃത്വം സംഘടിപ്പിച്ച പരിപാടി. ഇരകളെ വേട്ടക്കാരുടെ മുന്നില്‍ അണിനിരത്തി കൊണ്ട് ഇവരുടെ സംരക്ഷണം ഞങ്ങളുടെ കൈകളില്‍ സുഭദ്രമാണെന്ന് സംഘനേതൃത്വം പ്രഖ്യാപിച്ചു. ബിജെപി അഖിലേന്ത്യ വക്താവ് മീനാക്ഷിലേഖി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി, ബിജെപി നേതാക്കളായ വി.മുരളീധരന്‍, പികെ.കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സമയം കളയാനല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകത്തില്‍ സിപിഎം അസഹിഷ്ണുതയ്‌ക്കെതിരെ ഒത്തുചേര്‍ന്നത് എന്ന ബോധ്യം സിപിഎമ്മിനുണ്ടാകണം. കയറൂരി വിടുന്ന സിപിഎം അണികളെ ജനാതിപധ്യ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഉദ്ബുദ്ധരാക്കുകയും വേണം.

തിരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമികള്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ പരിഷ്‌കൃത സമൂഹത്തെ വെല്ലുവിളിക്കുന്നതായിരുന്നു. പിണറായിലെ പുത്തന്‍ങ്കണ്ടമെന്ന പ്രദേശമാകെ താലിബാന്‍ ഭീകരത നടപ്പാക്കിയ സിപിഎം സംഘം ഒരു ഗ്രാമത്തെയാകെ ബന്ധനത്തിലാക്കി. 17ഓളം വീടുകള്‍ തല്ലിതകര്‍ത്തു.കിണര്‍ മലിനമാക്കി കുടിവെളളം മുട്ടിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ നല്‍കാന്‍ അനുവദിച്ചില്ല. അക്രമം ഭയന്ന് സ്ത്രീകളടക്കം പുറത്തിറങ്ങിയില്ല. സംഭവമറിഞ്ഞ് സംഘപരിവാര്‍ നേതാക്കള്‍ എത്തിയപ്പോഴാണ് പട്ടിണിയും, ഭയവുമായി ജീവിക്കുന്ന മനുഷ്യജീവനുകളെ കുറിച്ച് പുറംലോകമറിയുന്നത്. അതിജീവനത്തിനായി കേഴുന്ന ഇവര്‍ക്കുവേണ്ടി ഒരു സാഹിത്യകുതുകിയും തൂലിക ചലിപ്പിച്ചില്ല. നാവനക്കിയില്ല. കാരണം പിണറായി ദാസ്യത്തിന്റെ അടിമവേലയില്‍ കഴിയുന്ന കുബുദ്ധിജീവികളില്‍ നിന്നുമുളള പ്രതീക്ഷയുടെ പച്ചപ്പുകള്‍ എന്നേ നഷ്ടപ്പെട്ടതാണ്. 1999ല്‍ ക്ലാസ്മുറിയിലിട്ട് അദ്ധ്യാപനെ സിപിഎം സംഘം അരുംകൊല ചെയ്തപ്പോള്‍ മൗനിബാബ ചമഞ്ഞവരില്‍ നിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല. പിണറായിയില്‍ ജീവിക്കാനുളള പൗരസ്വാതന്ത്ര്യത്തിനായി സംഘടിപ്പിച്ച കൂട്ടായ്‌മയിലും ദാസ്യവേലക്കാരെ കണ്ടില്ല. ഒരു കുരുന്നിന്റെ കൈ വെട്ടിയ പോഴും മിണ്ടിയില്ല. എന്നാല്‍ സിപിഎം അക്രമത്തിനെതിരെ രാജ്യമാകെ ഇപ്പോള്‍ പ്രതിഷേധം ഉയരുകയാണ്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം, മതമൗലികവാദികളുടെ പക്ഷംചേര്‍ന്ന് ഭരണസാരഥ്യമേറ്റെടുത്തതിന്റെ അഹങ്കാരത്തിന്റെ ആയുസ് ക്ഷണികമായിരിക്കുമെന്ന സൂചനകളാണ് നിലവിലുളളത്. അക്രമസംഭവങ്ങളെ കേന്ദ്രസര്‍ക്കാര്‍ സഗൗരവം വീക്ഷിക്കുകയാണ്.

നടപടികള്‍ കൈകൊളളാന്‍ കെല്‍പ്പുളള സര്‍ക്കാരാണ് കേന്ദ്രത്തിലുളളതെന്ന ഉത്തമബോധ്യം പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും മനസിലാക്കണം. ഫെഡറല്‍ സംവിധാനം നരേന്ദ്രമോദി ഹൈജാക്ക് ചെയ്യുന്നൂവെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല അതത് ഭരണകര്‍ത്താക്കളില്‍ നിക്ഷിപ്തമാണ്. എന്നാല്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ ഒരുവിഭാഗത്തെ അടിച്ചമര്‍ത്തുന്നത് ഭരണത്തണലില്‍ ആകുമ്പോള്‍ ഇടപ്പെടേണ്ടവര്‍ ഇടപ്പെടുമെന്നത് ഭരണഘടനാ ബാധ്യതയാണ്. പ്രതിഷേധവും മുന്നറിയിപ്പും ബിജെപിയും, ആര്‍എസ്എസും ഔദ്യോഗികമായി നല്‍കി കഴിഞ്ഞു. എല്ലാവര്‍ക്കും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനും തൊഴിലെടുത്ത് ജീവിക്കാനുമുളള അവകാശം ആരുടെയും ഔദാര്യമല്ലായെന്ന ഓര്‍മ്മപ്പെടുത്തലാണ് പിണറായിയിലെ കൂട്ടായ്‌മയില്‍ നിന്നും ഉണ്ടായത്. കണ്ണൂരിലെ സിപിഎം നേതൃത്വം അണികള്‍ക്ക് സ്റ്റഡിക്ലാസെടുത്ത് ചില വസ്തുതകള്‍ മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബോംബും, വാളുമെടുത്ത് കൂപമണ്ഡൂപങ്ങളായി ചുകന്ന പ്രഭാതം പൊട്ടി വിരിയുമെന്ന് തെറ്റിദ്ധരിച്ച് ജീവിക്കുന്ന യുവതയ്‌ക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുത്താല്‍ സിപിഎം നേതൃത്വത്തിന് അത് അനുഗുണമാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

പുതിയ വാര്‍ത്തകള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.