മെക്സിക്കോ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക രാഷ്‌ട്രങ്ങളിൽ നിന്നും കിട്ടുന്ന ഹാർദ്ദവമായ സ്വീകരണവും ആദരവും ഏവരിലും അസൂയ ഉളവാക്കുന്നതാണ്. മെക്സിക്കോയിൽ നിന്നും അദ്ദേഹത്തിന് കിട്ടിയ അംഗീകാരം ഏറെ പ്രാധാന്യമർഹിക്കുന്നു. തന്റെ ഔദ്യോഗിക കാർ ഓടിച്ചാണ് മെക്സിക്കൻ പ്രസിഡന്റ് നരേന്ദ്ര മോദിയെ അത്താഴത്തിനായി വെജിറ്റേറിയൻ ഹോട്ടലിലേക്ക് കൊണ്ടു പോയത്.
ഇരുവരും തമ്മിൽ അടുത്ത സൗഹൃദമാണ് ഹോട്ടലിൽ പങ്കു വെച്ചത്. ഏറ്റവും അടുത്ത സുഹൃത്തിനെപ്പോലെയാണ് മെക്സിക്കൻ പ്രസിഡന്റ് എൻറിക് പെന നിറ്റോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പെരുമാറിയത്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കണ്ടു നോക്കു
Bonding over bean tacos! President @EPN and PM @narendramodi share a meal pic.twitter.com/ckmsmpjWo7
— Arindam Bagchi (@MEAIndia) June 9, 2016
















