Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ നിലപാട് ശക്തമാക്കും: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 11:25 pm IST
in India

ന്യൂദല്‍ഹി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ശക്തമായ നിലപാട് ബിജെപി തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതിനെ എതിര്‍ക്കും. പ്രകൃതിയുടേയും വനവാസികളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുള്ള നടപടിയാകും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുകയെന്നും കുമ്മനം പത്രസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പഠനം കേന്ദ്ര സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. കേരള സര്‍ക്കാരാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടത്; അവിടെ ഭരണമുന്നണിയില്‍ വലിയ ഭിന്നതയാണുള്ളത്. ഇക്കാര്യത്തില്‍ കേരള ജനതയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉറപ്പ് നല്‍കി. പശ്ചിമഘട്ട സംരക്ഷണത്തിന് ദേശീയ നയം കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ശബരിമലയിലെ വികസനത്തിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം എല്ലാ അനുകൂല നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുന്നാര്‍ ഡാമിന്റെ ഉയരം മൂന്നുമീറ്ററായി ഉയര്‍ത്താനുള്ള അപേക്ഷ ലഭിച്ചാലുടന്‍ അനുമതി നല്‍കും. ശബരിമലയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണിത്. ക്യൂ കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും കേന്ദ്രത്തില്‍ നിന്നും വൈകില്ല. ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്നും പ്രകാശ് ജാവദേക്കര്‍ കുമ്മനം രാജശേഖരനെ അറിയിച്ചു.

കേരളത്തിന്റെ വികസനത്തിന് സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കാനാണ് ബിജെപിയുടെ തീരുമാനം. വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കേന്ദ്രമന്ത്രാലയങ്ങളും സംസ്ഥാന ബിജെപി ഘടകത്തിന് സമ്പൂര്‍ണ്ണ പിന്തുണ നല്‍കിയതായും കുമ്മനം പറഞ്ഞു.

കേരളത്തിലെ കാര്‍ഷിക-നാണ്യ വിളകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആഗസ്തില്‍ കേരളത്തിലെത്തും. കോട്ടയം, ഇടുക്കി, കൊല്ലം, വയനാട് ജില്ലകളില്‍ കര്‍ഷകര്‍, വ്യവസായികള്‍, ഉത്പാദകര്‍ എന്നിവരുടെ യോഗം വിളിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കും. ഈ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ റബര്‍ നയം പ്രഖ്യാപിക്കുമെന്നും റബര്‍ ഇറക്കുമതി രണ്ടു തുറമുഖം വഴിയാക്കിയതും ഇറക്കുമതിച്ചുങ്കം 25 ശതമാനമായി ഉയര്‍ത്തിയതും വഴി 60 രൂപയില്‍ നിന്നും റബര്‍ വില 130 വരെ ഉയര്‍ന്നതായും കുമ്മനം പറഞ്ഞു.

സംസ്ഥാനത്തെ പൈതൃക പദ്ധതികളുടെ സംരക്ഷണത്തിന് കര്‍മ്മ പദ്ധതി രൂപം കൊടുക്കും. ആറന്മുള വള്ളംകളിക്കെത്തിയ കേന്ദ്രസാംസ്‌ക്കാരിക മന്ത്രി നല്‍കിയ ഉറപ്പുകള്‍ നാലു മാസത്തിനകം യാഥാര്‍ത്ഥ്യമാകും. ആറന്മുള പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രപുരാവസ്ഥവകുപ്പ് ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ സംഘവും ആറന്മുള സന്ദര്‍ശിക്കും.

പമ്പാനദീസംരക്ഷണത്തിന് സംസ്ഥാനം സന്ദര്‍ശിയ്‌ക്കുന്ന കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജലവിഭവമന്ത്രി ഉമാഭാരതി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ മോചനം സംബന്ധിച്ച് നടപടികള്‍ ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കുമ്മനത്തെ അറിയിച്ചു. ഫാ. ടോം ഉഴുന്നാലിനെ കണ്ടെത്തുന്നതിനായി വിദേശകാര്യമന്ത്രാലയത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജയിലില്‍ കിടക്കുന്നവര്‍ക്കും മറ്റു തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്കും അടിയന്തിര സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കുമെന്നും സുഷമ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

പുതിയ വാര്‍ത്തകള്‍

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.