Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരത സമ്പദ്‌വ്യവസ്ഥ ലോകത്തിന് നേട്ടങ്ങള്‍ സമ്മാനിക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 09:56 pm IST
inWorld

വാഷിങ്ടണ്‍: ഭാരത സമ്പദ്‌വ്യവസ്ഥ ലോകത്തിനു സമ്മാനിക്കുന്നത് ഒട്ടേറെ നേട്ടങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് പുതിയ എന്‍ജിനുകള്‍ ആവശ്യമുണ്ട്. അത് ജനാധിപത്യ എന്‍ജിനുകളെങ്കില്‍ ഏറെ നന്നായേനെയെന്നും മോദി പറഞ്ഞു. യുഎസില്‍ ഭാരത-യുഎസ് ബിസിനസ് കൗണ്‍സിലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ഭാരതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള യാത്രയിലാണ് ഞങ്ങള്‍. ഭാരത സമ്പദ് വ്യവസ്ഥ ഇന്ന് ലോകത്തിന്റെ വളര്‍ച്ചയ്‌ക്ക് ചാലകശക്തിയാകുന്നു. ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്റേത്. അമേരിക്കന്‍ വ്യാവസായി സമൂഹം ഭാരതത്തില്‍ നിക്ഷേപത്തിനു സജ്ജരാകണം. കേവലമൊരു വിപണിയല്ല ഭാരതം, വിശ്വസ്ത പങ്കാളിയാണ്. ലോക സമ്പദ്ഘടനയെ ഇനി നയിക്കുക ഭാരതമാകും- മോദി പറഞ്ഞു.

ഭാരതം വികസനത്തിന്റെ പാതയിലെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി യുഎസില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പറഞ്ഞു. യുഎസിലെ വ്യവസായ സംരംഭകത്വം, സാങ്കേതിക മുന്നേറ്റം തുടങ്ങിയവ ഭാരതത്തിനു മാതൃകയാക്കാം. അമേരിക്കയുടെ ഭൂതകാല പ്രൗഢിയിലല്ല, ആവേശകരമായ ഭാവിയിലാണ് എനിക്കു താത്പര്യം. ഭാരത-യുഎസ് സഹകരണം ഇരു രാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നും മോദി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

അഴിമതി തുടച്ചുനീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെടുത്തുവെന്ന് മോദി പറഞ്ഞു. അച്ചടക്കവും വിവേകവുമുള്ള വിപുലമായ സാമ്പത്തിക നയങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വ്യവസായം തുടങ്ങുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. വ്യവസായം തുടങ്ങുന്നതിനുള്ള ലക്ഷ്യസ്ഥാനമെന്നതില്‍നിന്ന് വ്യവസായം എളുപ്പത്തില്‍ ചെയ്യുന്നതിനുള്ള കേന്ദ്രമെന്ന നിലയിലേക്ക് ഭാരതത്തെ മാറ്റി.

നികുതി സമ്പ്രദായം സുതാര്യമാക്കാന്‍ നടപടിയെടുക്കുമെന്നും മോദി ഉറപ്പു നല്‍കി. പ്രതിരോധ രംഗം തുറന്നുകൊടുക്കുന്നതു തുടരുമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, സ്വകാര്യ മേഖലയില്‍നിന്ന് ആറ് ആണവ റിയാക്റ്ററുകള്‍ വാങ്ങുന്നത് ആണവോര്‍ജ്ജ മേഖലയിലെ പുതു യുഗത്തിനു തുടക്കമെന്നും പറഞ്ഞു.

ഗംഗാ ശുചീകരണ പദ്ധതിയെക്കുറിച്ചും മോദി സംസാരിച്ചു. പദ്ധതിയിലൂടെ ഗംഗയെ അതിന്റെ പ്രൗഢമായ പാരമ്പര്യത്തിലേക്ക് തിരികെയെത്തിക്കുമെന്നും പ്രധാനമന്ത്രി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.