Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തില്‍ നിന്ന് കടത്തിയ 660 കോടിയുടെ സാംസ്‌കാരിക വസ്തുക്കള്‍ അമേരിക്ക മോദിക്ക് തിരികെ കൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 11:10 pm IST
inWorld

വാഷിങ്ടണ്‍: ഗണപതിഭഗവാന്റെ വെങ്കല ശില്പം, ജെയിനരുടെ ബാഹുബലി തുടങ്ങി ഭാരതത്തില്‍ നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട 660 കോടിയോളം രൂപ വിലമതിക്കുന്ന സാംസ്‌കാരിക, കരകൗശല ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ ഭാരതത്തിന് തിരികെ നല്‍കി. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്ലെയര്‍ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇവ തിരികെ നല്‍കിയത്. വിഗ്രഹങ്ങള്‍ ഉള്‍പ്പടെ ഇരുനൂറോളം വിലപിടിപ്പുള്ള വസ്തുക്കളാണ് തിരികെ നല്‍കിയത്.

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ മാനിച്ച് ഇവ തിരികെ നല്‍കിയതില്‍ യുഎസ് സര്‍ക്കാരിനും പ്രസിഡന്റ് ഒബാമയ്‌ക്കും മോദി നന്ദി പറഞ്ഞു. പണത്തിന്റെ മൂല്യത്തില്‍ മാത്രമല്ല ഈ വസ്തുക്കള്‍ ഞങ്ങള്‍ക്ക് അതിലും വലുതാണ്. ഇത് ഞങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ഈ വസ്തുക്കള്‍ ഭാവിയില്‍ തങ്ങള്‍ക്ക് പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.

പൈതൃക വസ്തുക്കള്‍ തിരിച്ചുനല്‍കിയതിലൂടെ ഇരുരാജ്യങ്ങളും കൂടുതല്‍ അടുത്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നിരവധി രാജ്യങ്ങള്‍ ഭാരതത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട പൈതൃക വസ്തുക്കള്‍ തിരികെ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കയോടുള്ള മഹത്തായ സ്‌നേഹവും ആദരവും ഭാരത ജനത അറിയിക്കുന്നതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. തിരികെ ലഭിച്ച വസ്തുക്കളുടെ ചിത്രങ്ങളും വികാസ് സ്വരൂപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

കൊളംബിയന്‍ ബഹിരാകാശ വാഹനം തകര്‍ന്ന് മരിച്ച ഭാരത വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞ കല്‍പ്പന ചൗളക്കും മരിച്ച യുഎസ് സൈനികര്‍ക്കും മോദി ആദരാഞ്ജലി അര്‍പ്പിച്ചു. കല്പ്പന ചൗളയുടെ കുടുംബത്തെ സന്ദര്‍ശിച്ച മോദി അവരെ ഭാരതത്തിലേക്ക് ക്ഷണിച്ചു. നാസ ശാസ്ത്രജ്ഞ സുനിതാ വില്യംസുമായി ചര്‍ച്ച നടത്തിയ മോദി അവരെയും ഭാരതത്തിലേക്ക് ക്ഷണിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.