Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ എസ്പിയും ബിഎസ്പിയും ദളിതരുടെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്നു: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:18 pm IST
in India

ന്യൂദല്‍ഹി: യുപിയില്‍ കാലാകാലങ്ങളായി എസ്പിയും ബിഎസ്പിയും ദളിതരുടെ പേരില്‍ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമ്പോഴെല്ലാം ദളിത് ജനവിഭാഗത്തിനു നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ദളിതരേപ്പറ്റി എസ്പി സര്‍ക്കാര്‍ ഓര്‍ക്കാറേയില്ല. ബിഎസ്പിയുടെ ഭരണം സംസ്ഥാനത്ത് വരുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ദളിതരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാസഗഞ്ചില്‍ ബിജെപി ബൂത്ത്തല പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

ദളിതരും ദുര്‍ബലരും പീഡിതരും വഞ്ചിതരുമായ സമൂഹത്തിന്റെ ഉന്നമനത്തിനാണ് ബിജെപിയുടെ പ്രവര്‍ത്തനം. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ബിജെപിയുടെയും ബിജെപി സര്‍ക്കാരുകളുടേയും മുദ്രാവാക്യം.

അഖിലേഷ് യാദവ് സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുകയാണ്. സമാജ്‌വാദി സര്‍ക്കാരിന്റെ ഭരണം മൂുലം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ യഥാസമയം യുപിയിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. ജനങ്ങള്‍ക്ക് ക്ഷേമകരമായ പ്രവൃത്തികള്‍ ചെയ്യണമെന്ന പ്രാഥമിക ബോധം പോലും അഖിലേഷ് സര്‍ക്കാരിന് നഷ്ടമായിരിക്കുകയാണ്. മാന്യതയുടെ രാഷ്‌ട്രീയം അല്‍്പ്പമെങ്കിലും അഖിലേഷ് യാദവില്‍ ബാക്കിയുണ്ടെങ്കില്‍ കേന്ദ്രവികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കണം.

അഴിമതിയും ഗുണ്ടാഭരണവും നിറഞ്ഞ ഭരണമാണ് എസ്പി സര്‍ക്കാര്‍ യുപിയില്‍ നടപ്പാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശ-വിദേശങ്ങളിലെ പ്രശസ്തിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം വിരോധത്തിന് കാരണം. അന്തരീക്ഷത്തിലും ആകാശത്തിലും ഭൂമിയിലും ജലത്തിലും പാതാളത്തിലും വരെ കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തി. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷം കേന്ദ്രഭരണത്തില്‍ നിന്നും അഴിമതിയെ ഇല്ലാതാക്കാന്‍ സാധിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ രാഷ്‌ട്രവും വികസനപാതയില്‍ മുന്നോട്ടു നീങ്ങുകയാണ്. വികസനത്തിന് വേണ്ടിയുള്ള ഈ യാത്രയില്‍ യുപിയും ഉടന്‍ ഭാഗഭാക്കാകുമെന്നും അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

പുതിയ വാര്‍ത്തകള്‍

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.