Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടികള്‍ മുടക്കിയുള്ള ശുദ്ധജല പദ്ധതി അട്ടിമറിച്ചത് അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 10:08 pm IST
in Kottayam

നട്ടാശേരി: കോട്ടയം നഗരത്തിന് പ്രതിദിനം 30ലക്ഷം ലീറ്റര്‍ അധികം ലഭിക്കേണ്ടുന്ന ശുദ്ധജലപദ്ധതിയില്‍ തുടക്കംമുതലേ വന്‍ അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ആരോപിച്ചു. മീനന്തറ ആറ്റിലെ പൊട്ടിത്തകര്‍ന്ന സംരക്ഷണഭിത്തി പൂര്‍ണ്ണമായും പൊളിച്ചു നീക്കി പുതിയവ നിര്‍മ്മിക്കണമെന്നും ആറിന് കുറുകെ 4അടിയുള്ള പൈപ്പുകള്‍ സ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നട്ടാശേരി സംയുക്ത വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനുവേണ്ടി ജല അതോറിറ്റിയുടെ പഴയ പൈപ്പുകള്‍ മാറ്റി പുതിയവസ്ഥാപിച്ചതടക്കം നിര്‍മ്മാണത്തിലെ പിഴവുകളന്വേഷിച്ച് മേല്‍നോട്ടം വഹിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നമേല്‍ നടപടിയെടുക്കണം . അധികശുദ്ധജല പദ്ധതിയുടെ ഭാാഗമായി നട്ടാശേരിയില്‍ മീനന്തറ ആറ്റില്‍ ജല അതോറിറ്റി പണിത വാല്‍വ് സംരക്ഷണഭിത്തി പരീക്ഷണ സമയത്ത് തന്നെ പൊട്ടിത്തകര്‍ന്നത് ഇതിന് തന്നെ ഉദാഹരണമാണ്. പഴയപൈപ്പുകള്‍ മാറ്റി പുതിയതായി സ്ഥാപിച്ച പൈപ്പുകള്‍ നിലവാരം കുറഞ്ഞതാണെന്ന ആരോപണം ബലപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണത്തിലെ പിഴവുകള്‍.

പദ്ധതിയിലെ വന്‍ അഴിമതിയും കെടുകാര്യസ്ഥതയും മൂലം നഗരത്തിലെ ശുദ്ധജല വിതരണം അപ്പാടെ താറുമാറായിരിക്കുകയാണ്. പേരൂരില്‍നിന്നും കോട്ടയത്തേക്ക് ജലം എത്തിക്കുന്ന പഴയപൈപ്പുകള്‍ക്ക് 2അടി വ്യാസമാണുണ്ടായിരുന്നത്. ഇതിന് പകരമായി 4അടി വ്യാസമുള്ള പുതിയ പൈപ്പുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ 4അടി വ്യാസമുള്ള വലിയ പൈപ്പില്‍ നിന്നും മീനന്തറയാറിന് കുറുകെ നിലവിലുള്ള 2അടി വ്യാസമുള്ള പഴയപൈപ്പിലേക്ക് ജലം കടത്തിവിടാനുള്ള പ്രധാന കാരണം. ഇതിനുവേണ്ടി അനാവശ്യമായിട്ടാണ് വാല്‍വ് സ്ഥാപിച്ചിരിക്കുന്നത്. വാല്‍വിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് നിര്‍മ്മാണത്തിലെ പിഴവും ജല അതോറിറ്റിയുടെ അശാസ്ത്രീയ രീതിയുമാണ്. പൊട്ടിത്തകര്‍ന്ന വാല്‍വിന്റെ സംരക്ഷണഭിത്തിയില്‍ പ്രവര്‍ത്തകര്‍ കൊടിനാട്ടി പ്രതിഷേധിച്ചു. കണ്ണന്‍മുതുകാട് അദ്ധ്യക്ഷത വഹിച്ചു. സി.എന്‍.സുഭാഷ്, അനില്‍ തോട്ടുപുറം, രമേശ് കല്ലില്‍, പി.ജെ.ഹരികുമാര്‍, രണരാജ് പൂഴിമേല്‍, വിജയലക്ഷ്മി നാരായണന്‍, എം.പി.രഘുനാഥ്, രമേശന്‍ പൂഴിമേല്‍, രാജീവ്, രാജേഷ് ചെറിയമഠം, ബാബു തിരുവോണം, ബാലന്‍ തോട്ടുപുറം, ജിജു.ടി.പി, ഹരിരാജ്, മോഹനന്‍.കെ.ആര്‍, സുബി മാലോഴ, രതീഷ് മധിരംപേരില്‍, മഞ്ചു, സിന്ധു, അനില്‍ കണക്കല്‍തേരില്‍,ശംഭു എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

പുതിയ വാര്‍ത്തകള്‍

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.