Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഥുര: പ്രശ്‌നങ്ങള്‍ വഷളാക്കിയത് അഖിലേഷ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 09:58 pm IST
in India

മഥുര: ഉത്തര്‍ പ്രദേശിലെ മഥുര ജവഹര്‍ബാഗിലെ പോലീസ് നടപടികള്‍ക്കും 29 പേര്‍ മരിക്കാനിടയായ അനിഷ്ടസംഭവങ്ങള്‍ക്കും ഇടയായത് സമാജ്‌വാദി സര്‍ക്കരിന്റെ പിടിപ്പുകേടും അലംഭാവവും മൂലം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായികള്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന സ്വാധീന്‍ ഭാരത് സുഭാഷ് സേന 2014ലാണ് ജവഹര്‍ബാഗിലെ 270 ഏക്കര്‍ സ്ഥലം കൈയേറിയത്.

2,500 മുതല്‍ 4,000 വരെ പേരുണ്ടായിരുന്നു ഇവര്‍. 270 ഏക്കറോളം വരുന്ന പൊതുസ്ഥലം കൈയേറിയിട്ടും കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുവാന്‍ സമാജ്‌വാദി സര്‍ക്കാര്‍ തയാറായില്ല. ഇതാണ് പ്രശ്‌നങ്ങള്‍ വഷളാക്കുവാന്‍ കാരണം. കൈയേറ്റം നടന്നപ്പോള്‍ തന്നെ ഒഴിപ്പിക്കള്‍ നടപടികള്‍ കൈകൊണ്ടിരുന്നെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രദേശവാസികളെ ഇവര്‍ അവഹേളിക്കുന്നതിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേമാസം തന്നെ കൈയേറ്റസ്ഥലത്ത് നിന്നും ഇവരെ ഒഴിപ്പിക്കുവാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. വേണ്ടത്ര പോലീസുകാര്‍ ഇല്ലെന്ന പേരിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മഥുരയുടെ വിവിധഭാഗങ്ങളില്‍ നടക്കുന്നതിനാലും ജവഹാര്‍ബാഗിലെ കൈയേറ്റത്തിനെതിരെ നടപടിയെടുക്കുവാന്‍ പോലീസ് തയാറായില്ല. എന്നാല്‍, കാര്യങ്ങള്‍ പോലീസിന്റെ പരിധിക്കപ്പുറത്തേക്ക് വഷളായിക്കൊണ്ടിരിക്കുകയായിരുന്നു.

ജനുവരിയില്‍ വീണ്ടും കോടതി ഇടപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറിയോട് 1,800 പോലീസുകാര്‍, 200 വനിതാ പോലീസുകാര്‍, പത്ത് കമ്പനി റാപ്പിഡ് ആക്ഷന്‍ഫോഴ്‌സ്, രണ്ടു കമ്പനി വനിതാ ആര്‍എഎഫ് എന്നിങ്ങനെ വേണമെന്നാവശ്യപ്പെട്ട് കത്തെഴുതി.

പോലീസ് സേനയിലെ വിശ്വാസം മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ഇടപ്പെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കുമെന്നായിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള ആത്മാര്‍ഥമായ ഒരു ശ്രമവും ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടായില്ലായെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.

ജവഹര്‍ബാഗിലെ 270 ഏക്കര്‍സ്ഥലത്ത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് കുട്ടകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിച്ചിരിക്കുകയായിരുന്നു. അവസാനം അലഹബാദ് ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായപ്പോഴാണ് ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയാറായത്. ഇതാകട്ടെ വലിയൊരു ദുരന്തത്തിന് ഇടവരുത്തുകയും ചെയ്യുകയായിരുന്നു. പോലീസുകാര്‍ ഉള്‍പ്പെടെ 29 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

വിമര്‍ശനം കാര്യമറിയാതെ: ഹേമമാലിനി

മഥുര: മഥുരയിലെ സംഘര്‍ഷ സംഭവങ്ങളില്‍ കാര്യമറിയാതെ ചിലരും ചില മാധ്യമങ്ങളും വിമര്‍ശനം നടത്തുകയാണെന്ന് സ്ഥലത്തെ ബിജെപി എംപിയും പ്രമുഖ നടിയുമായ ഹേമ മാലിനി പറഞ്ഞു. സംഭവത്തിനു കാരണക്കാര്‍ സംസ്ഥാന ഭരണകൂടവും ചില രാഷ്‌ട്രീയക്കാരുമാണ്. രണ്ടു മാസം മുമ്പ് ഈ കൈയേറ്റത്തെക്കുറിച്ചും അവരെ ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ജില്ലാ മജിസ്‌ട്രേറ്റുമായി ചര്‍ച്ച നടത്തിയതാണെന്നും ഹേമ പറഞ്ഞു.

സംഭവം അറിഞ്ഞയുടന്‍ ഞാന്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരേയും പരിക്കേറ്റവരേയും കണ്ടു. അക്രമം റിപ്പോര്‍ട്ടു ചെയ്യുന്നതിനും കുറ്റക്കാരെ തുറന്നുകാട്ടുന്നതിനും പകരം ചിലര്‍ എന്നെയും മണ്ഡലത്തിലെന്റെ പ്രവര്‍ത്തനത്തേയും വിമര്‍ശിക്കാനാണ് അവസരം വിനിയോഗിച്ചത്. മാധ്യമങ്ങള്‍ ചെയ്യേണ്ടത് ഈ സംഭവത്തിനു പിന്നിലെ കുറ്റക്കാരെ പുറത്തുകൊണ്ടുവരികയാണ്. മഥുരയിലും വൃന്ദാവനത്തിലും എംപിയെന്ന നിലയില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സമയം ചെലവിട്ടിട്ടുണ്ടെന്നും ഹേമ മാലിനി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

പുതിയ വാര്‍ത്തകള്‍

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.