Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഏകാംഗ നാടകവേദിയില്‍ അജയ്യനായി ജബ്ബാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 01:21 pm IST
in Malappuram

രഞ്ജിത്ത് എബ്രാഹം തോമസ്

പെരിന്തല്‍മണ്ണ: അര്‍പ്പണമാണ് ഒരു കലാകാരനെ സൃഷ്ടിക്കുന്നതെങ്കില്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജബ്ബാര്‍ പെരിന്തല്‍മണ്ണ എന്ന യുവകലാകാരന്‍. വിസ്മൃതിയിലേക്ക് മറയുന്ന ഏകാംഗ നാടകം എന്ന കലയുമായില്‍ വിസ്മയം സൃഷ്ടിക്കുകയാണ് ഈ മുപ്പത്താറുകാരന്‍.

2002 മുതല്‍ നാടകവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജബ്ബാര്‍ മൂന്നുവര്‍ഷം മുമ്പാണ് ഏകാംഗ നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വന്തമായി തിരക്കഥ എഴുതിയ ‘ഭ്രാന്ത്’ എന്ന ആവിഷ്‌കാരവുമായി ജബ്ബാര്‍വേദിയിലെത്തി. ചിരിപ്പിച്ചും കരയിച്ചും ആദ്യ വേദിയില്‍ തന്നെ കാഴ്ചക്കാരെ കയ്യിലെടുത്ത ജബ്ബാറിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 വേദികള്‍. അമ്പതാമത് വേദിയായതാകട്ടേ, കേരള കലാമണ്ഡലവും. ഇതിനിടെ, വള്ളുവനാട് സാംസ്‌കാരിക വേദി, എരവിമംഗലം സാംസ്‌കാരിക വേദി, ശാന്തപുരം അല്‍ജാമിയ കോളേജ് തുടങ്ങി നിരവധി വേദികളില്‍ ജബ്ബാറിന്റെ പ്രതിഭ മിന്നി മറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് അന്താരാഷ്‌ട്ര നാടകോത്സവം കോഴിക്കോട് നടന്നപ്പോള്‍, അതിന്റെ പ്രചരണാര്‍ത്ഥം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജബ്ബാര്‍ ‘ഭ്രാന്ത് ‘ അഭിനയിച്ചു കാണിച്ചു. ജബ്ബാറിന്റെ പ്രകടനം നേരില്‍ കണ്ടിട്ടുള്ള ഏതൊരാളും ഈ കലാകാരന്റെ കഴിവിനെ വാനോളം പുകഴ്‌ത്തും. കാരണം, വര്‍ഷങ്ങളുടെ പരിശീലനം നേടിയ ഒരു പ്രതിഭയുടെ ചടുലതയോടെയാണ് ജബ്ബാര്‍ വേദികളെ കയ്യിലെടുക്കുന്നത്. നിമിഷാര്‍ധങ്ങള്‍ക്കുള്ളില്‍ നവരസങ്ങള്‍ മിന്നിമറയുന്ന മുഖത്ത് വിടരുന്നത് ഈശ്വരന്‍ കൈയ്യൊപ്പ് ചാര്‍ത്തിയ വരപ്രസാദം തന്നെയാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നു. ഈ തിരക്കുകള്‍ക്കിടയിലും ഏഴോളം നാടകങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് വേദികളിലെത്തിച്ചു. കൂടാതെ , യുവജനോത്സവവേദികളില്‍ ആവശ്യമായ പരിശീലനം നല്‍കി വിദ്യാര്‍ത്ഥികളെ അരങ്ങിലെത്തിക്കാനും ജബ്ബാറിന്റെ സഹായം തേടി അദ്ധ്യാപകരെത്തി. കഴിഞ്ഞ വര്‍ഷം ‘ഹെഡ്‌ലൈന്‍സ് ‘ എന്ന പേരില്‍ ഒരു ഹൃസ്വ ചിത്രവും ജബ്ബാറിന്റേതായി പുറത്തു വന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകളാണ് ഷെയര്‍ ചെയ്തത്. സിനിമയോട് വല്ലാത്ത അഭിനിവേശം ഉണ്ടെങ്കിലും അത് നാടകത്തോളം വരില്ലെന്നാണ് ജബ്ബാര്‍ പറയുന്നത്. എന്നിരുന്നാലും അവസരം കിട്ടിയാല് ഇരുകൈയ്യും നീട്ടി സിനിമയെ സ്വീകരിക്കും. ജ്യേഷ്ഠ സഹോദരനൊപ്പം പെരിന്തല്‍മണ്ണയില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല നടത്തുകയാണ് ജബ്ബാര്‍. ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതും രൂപഭംഗി വരുത്തുന്നതും ഇരുവരും ചേര്‍ന്നാണ്. പാതിവഴിയില്‍ പ്രീഡിഗ്രി പഠനം മുടങ്ങിയെങ്കിലും ഓപ്പണ്‍ സ്‌കൂള്‍ വഴി പ്ലസ്ടു എഴുതിയെടുത്ത ജബ്ബാര്‍ ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദൂര വിദ്യാഭ്യാസം വഴി മലയാളത്തില്‍ ബിരുദം നേടാനുള്ള ഒരുക്കത്തിലാണ്. ഷാഹിനയാണ് ഭാര്യ. മെഹ്ജബിന്‍, ബിന്യാമിന്‍, ഇഷാ റിഹാം എന്നിവര്‍ മക്കളും. പെരിന്തല്‍മണ്ണ കീഴാറ്റൂരാണ് താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

പുതിയ വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.