Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അപകട ഭീഷണിയുയര്‍ത്തി കാഞ്ഞങ്ങാട് നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം: യാത്രക്കാര്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 09:40 pm IST
in Kasargod

കാഞ്ഞങ്ങാട്: അറ്റകുറ്റപണിയോ പരിചരണമോ ഇല്ലാത്തതിനാല്‍ തകര്‍ന്നു തുടങ്ങിയ കാഞ്ഞങ്ങാട് നഗരസഭ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു. കെട്ടിടത്തിന്റെ പലഭാഗത്ത് നിന്നും കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ദ്രവിച്ച ഇരുമ്പ് കമ്പികള്‍ പുറത്ത് കാണുന്ന നിലയിലാണ്. അടര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികളാകട്ടെ ഏതുസമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണുളളത്. ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ നില്‍ക്കുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് തകര്‍ന്നു വീഴാറായിരിക്കുന്നു. മഴ പെയ്ത് തുടങ്ങിയതോടെ ഇവ ഏതുസമയത്തും താഴെ വിഴും. യാത്രക്കാരിരിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുളള മേല്‍ക്കൂരയാണെങ്കില്‍ പഴകി ദ്രവിച്ച് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത് കൂടുതല്‍ അപകട ഭീഷണിയുയര്‍ത്തുന്നു. തലയില്‍ വീഴുമോ എന്ന ഭീതിയിലാണ് യാത്രക്കാര്‍ ഇവിടെയിരിക്കുന്നത്.

യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുകയോ പെയിന്റിംഗ് നടത്തുകയോ ചെയ്യാത്തതാണ് കെട്ടിടത്തിന്റെ കേടുപാടുകള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ബസ് കാത്ത് നിന്ന യാത്രക്കാരിയുടെ തലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് തലക്ക് പരിക്കേറ്റിരുന്നു. യാത്രക്കാരിരിക്കുന്ന ഭാഗത്തേക്ക് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുകയായിരുന്നു. പിന്നീട് അത് അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കാനും നഗരസഭക്കായില്ല. 1984ലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് പെയിന്റിംഗ് നടത്തുകയോ നവീകരിക്കുകയോ ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ വൃക്ഷങ്ങള്‍ വേരുറപ്പിച്ചത് ബലക്ഷയത്തിന് കാരണമായി. വൃക്ഷത്തൈകള്‍ ഇവിടെ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങളുണ്ടാകാനും സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ ബസ്സ്റ്റാന്റ്‌യാര്‍ഡിലെ ഇരുട്ടിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായും പറയുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടിവരികയാണ്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കയറുന്ന കവാടത്തില്‍ സ്ഥാപിച്ച ഗ്രില്ലിന്റെ പൂട്ട് ആരോ തകര്‍ത്തിരുന്നു. പട്രോളിംഗ് നടത്തുന്ന പോലീസുകാരുടെ ശ്രദ്ധ ബസ്സ്റ്റാന്റിനകത്തേക്ക് ഉണ്ടാകാറില്ലെന്നത് സാമൂഹ്യവിരുദ്ധരുടെ താവളമാകാനും കാരണമായി. കെട്ടിടത്തിന് മുകളില്‍ വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വെളിച്ചം കെട്ടിടത്തിന് അടിഭാഗത്തേക്ക് പൂര്‍ണമായും ലഭിക്കുന്നില്ല. രാത്രികാലത്ത് ഇവിടെ ആള്‍ക്കാര്‍ തമ്പടിക്കാറുണ്ടെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു. രാത്രികാലത്ത് എയ്ഡ്‌പോസ്റ്റില്‍ പോലീസുകാരില്ലാത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകമാകുന്നു.

ബസ്സ്റ്റാന്റിനകത്തുള്ള ശൗചാലയത്തില്‍ സംഘം ചേര്‍ന്ന് മദ്യസേവ നടക്കുന്നതായും സൂചനയുണ്ട്. ഇതിന് ശൗചാലയ നടത്തിപ്പുകാരന്‍ തന്നെ സൗകര്യമൊരുക്കിക്കൊടുക്കുന്നുവെന്നും പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടഭീഷണിക്കും സാമൂഹ്യവിരുദ്ധ ശല്യത്തിനും കാരണമെന്ന് ആരോപണമുണ്ട്. യാത്രക്കാരിരിക്കുന്ന സ്ഥലത്തെ തകര്‍ന്ന മേല്‍ക്കൂര കനത്ത മഴക്ക് മുമ്പ് മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ പെരുമഴയത്ത് നില്‍ക്കാനായിരിക്കും യാത്രക്കാരുടെ വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.