Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

”ചുമ വരാന്‍ കാത്തിരിക്കുന്ന കുടുംബം”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 09:13 pm IST
in Vicharam

ഉദ്ഘാടനം ഗംഭീരമായി. പ്രചരിപ്പിച്ചതുപോലെ എല്‍ഡിഎഫ് വന്നു. ഇനി ശരിയാക്കിയാല്‍ മതി. ആദ്യം ശരിയാക്കിയത് അച്ചുമാമയെത്തന്നെ. തുടങ്ങുന്നെങ്കില്‍ തന്തയുടെ നെഞ്ചത്തുനിന്നുതന്നെ തുടങ്ങണം എന്നല്ലേ പറയാറ്. കുറ്റം പറയരുതല്ലോ, എല്ലാം വളരെ പെട്ടെന്നായിരുന്നു. മെയ് 16 വരെ പയറുപോലെ ഓടിനടന്ന അച്യുതാനന്ദനുണ്ടല്ലോ, മുന്‍കൂര്‍ ജാമ്യം കിട്ടാത്ത പി.ജയരാജനെപ്പോലെ, ഒരാഴ്ചകൊണ്ട് അവശത കേറി ഐസിയുവിലായി! എന്തുപറയാന്‍, അതിനും പഴി പിണറായിക്ക്!

എന്തൊക്കെയായാലും അച്ചുമാമനെ ഫിഡല്‍ കാസ്‌ട്രോയാക്കി മുതുക്കനപ്പൂപ്പന്റെ ദ്രവിച്ച കയറ്റുകട്ടിലിലേക്കു പിടിച്ചു കിടത്തുന്നതുകണ്ടപ്പോള്‍ ഓര്‍മവന്നത് എം.ബി.രാജേഷിന്റെയും എ.സമ്പത്തിന്റെയുമൊക്കെ മുഖങ്ങളാണ്. വന്ദ്യവയോധികനായ അദ്വാനിജിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നൊഴിവാക്കിയെന്നു വിലപിച്ചു മുതലക്കണ്ണീരൊഴുക്കി സംഘപരിവാറിനെ കടിച്ചുകുടഞ്ഞ സിംഹസഖാക്കളുടെ കപടമുഖം. കേരളത്തില്‍ അവരുടെ ഊഴം വന്നപ്പോള്‍ കണ്ടില്ലേ? സത്യപ്രതിജ്ഞാ ദിവസം ഒരു ചാനലിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ പറഞ്ഞത് പിണറായി മന്ത്രിസഭയും സത്യപ്രതിജ്ഞക്ക് ഒരു ‘മോദിടച്ച്’ എന്നാണ്. പക്ഷെ ബിജെപിക്ക് ഒരു വ്യത്യാസമുണ്ട്. മോദിയാണു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നു പ്രഖ്യാപിച്ച് ആ മോദിയെ മുന്നില്‍നിര്‍ത്തി ആണുങ്ങളെപ്പോലെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ഡിഎഫിന്റെത് ആണും പെണ്ണും കെട്ട പണിയായിപ്പോയി.

കാരായി, ഗണഗീതമനുകരിച്ചത് അബദ്ധത്തിലല്ല. തുടര്‍ന്നും മോദിയുടെ പദ്ധതികള്‍ ലേബല്‍ മാറ്റി അവതരിപ്പിക്കുകതന്നെയാണ് സഖാക്കളുടെ പരിപാടി. മോദിയെ അനുകരിച്ചു ഗ്ലൗസണിഞ്ഞ തോമസ് ഐസക്കിനും ചൂലെടുത്ത പിണറായിക്കുമൊക്കെത്തന്നെയാണ് നട്ടെല്ലായ വകുപ്പുകള്‍. അനുകരണമെന്നു തോന്നാതിരിക്കാന്‍ ഐസക്ക് ഒരു വെടിപൊട്ടിച്ചതു കേട്ടില്ലേ- നീതി ആയോഗ് പറ്റില്ല: പഞ്ചവത്സര പദ്ധതി തിരികെകൊണ്ടുവരുമെന്നും. വെടിക്കെട്ടു നിരോധിക്കാത്തത് എല്‍ഡിഎഫിന്റെ ഭാഗ്യം.

ഭരണം കിട്ടിയതോടെ പെരുമ്പാവൂരിലെ രാപ്പകല്‍ സമരം നിര്‍ത്തി. കൊടിതോരണങ്ങള്‍ പോസ്റ്റോഫീസ് പടിക്കലേക്കു മാറ്റുന്നു. കാര്യമന്വേഷിച്ചപ്പോള്‍ സഖാവു പറഞ്ഞു. പതിവുപോലെ കേന്ദ്രവിരുദ്ധ സമരം തുടങ്ങാന്‍ നിര്‍ദ്ദേശം വരും. ഒരുപാടു സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നതുമാത്രമാണ് ഞങ്ങളുടെ പണി. ഫണ്ട് കേന്ദ്രം തന്നുകൊള്ളണം. ഇല്ലെങ്കില്‍ തീവണ്ടി തടയും; പോസ്റ്റോഫീസ് പിക്കറ്റു ചെയ്യും. നികുതി കൂട്ടുകയേ ഇല്ലെന്ന് ഐസക് അഡ്വാന്‍സായി പറഞ്ഞു കഴിഞ്ഞു. പണമില്ലെങ്കില്‍ കേന്ദ്രം ടാക്‌സ് കൂടട്ടെ. അപ്പോള്‍ അതിന്റെ പേരില്‍ കൂടി ഞങ്ങള്‍ക്കൊരു കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കാം. എല്ലാം ഞങ്ങളാണു ചെയ്യുന്നതെന്നു പ്രസംഗിച്ചുകൊണ്ട് ഞങ്ങളിങ്ങനെ കൊടിവച്ച കാറില്‍ പറന്നുനടക്കും. ഇനി എല്‍സിക്കാര്‍ക്കുവരെ പോലീസ് സ്റ്റേഷനില്‍ കസേരയുണ്ടാകും! അതിലിരുന്ന് ഞങ്ങള്‍ പ്രതിയോഗികളെ ശരിയാക്കും.

ഒരു സ്വകാര്യ പ്രതീക്ഷ കൂടി ആശങ്കയോടെ പങ്കുവയ്‌ക്കട്ടെ. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാരനാണ് ഈയുള്ളവന്‍. യുഡിഎഫ് ഭരണകാലത്ത് പെന്‍ഷന്‍ കിട്ടാന്‍ നിരന്തരം സമരം ചെയ്യേണ്ടിവന്നു. അന്നു ഞങ്ങളുടെ സമരപ്പന്തലില്‍ വന്ന് കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ഘോരഘോരം പ്രസംഗിച്ചു കയ്യടി നേടിയവരാണ് ഇന്നത്തെ മുഖ്യമന്ത്രിയും ‘ഫിഡല്‍ കാസ്‌ട്രോ’യും. രാഷ്‌ട്രീയധാര്‍മികത തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ ഏറ്റെടുക്കേണ്ട ബാധ്യതയുണ്ട് അവര്‍ക്ക്. എന്നാല്‍ ഒരിക്കല്‍ ഇതുപോലെ പറഞ്ഞുപറ്റിച്ച അനുഭവമുള്ളതാണ് ആശങ്കക്കു കാരണം.

കെഎസ്ആര്‍ടിസിയിലെ ഇടതു തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.കെ.ദിവാകരനെയും പി.കെ.ഗുരുദാസനെയും ബിനോയ് വിശ്വത്തെയുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കെഎസ്ആര്‍ടിസി തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. തൊഴിലാളികള്‍ പണവും മുടക്കി, പണിയും ചെയ്തു. മേല്‍പ്പറഞ്ഞ നേതാക്കന്മാരൊക്കെ ജയിച്ച് കൊടിവച്ച കാറില്‍ പറന്നുനടന്നതല്ലാതെ ഒരു ചുക്കും സംഭവിച്ചില്ല. പ്രശ്‌നങ്ങള്‍ എന്നും മിച്ചം കിടക്കണം, എന്നാലല്ലേ അതിന്റെ പേരില്‍ ഓരോ തവണയും മുതലെടുപ്പു നടത്താന്‍ കഴിയൂ. ഈ അടവു തിരിച്ചറിഞ്ഞതുകൊണ്ടാണ് ബംഗാളികള്‍ പാര്‍ട്ടിയെത്തന്നെ ”ശരിയാക്കിയത്….”

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.