Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പതിമൂന്നിനം ഫയലില്‍ തന്നെ; മേയറില്ലാതെ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:43 pm IST
in Kozhikode

കോഴിക്കോട്: മേയറില്ലാതെ നഗരസഭാ ഭരണം സ്തംഭനത്തില്‍. മേയറുടെ അഭാവത്തില്‍ ഇന്ന് നടക്കുന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഡപ്യൂട്ടിമേയര്‍ മീരാദര്‍ശക് അദ്ധ്യക്ഷത വഹിക്കും. വി.കെ.സി മമ്മദ്‌കോയ ബേപ്പൂര്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോഴിക്കോട് നഗരസഭക്ക് മേയറില്ലാതെ പോയത്. പുതിയ മേയര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 9നാണ്. ചുരുക്കത്തില്‍ ഏതാണ്ട് രണ്ട് മാസക്കാലം നഗരസഭ മേയറുടെ സാന്നിദ്ധ്യമുണ്ടാവില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രചരണത്തില്‍ സജീവമായതിനാല്‍ വി.കെ.സി. മമ്മദ്‌കോയക്ക് നഗരസഭയുടെ ഭരണ നടപടികളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

13 ഇന സ്വപ്ന പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് വി.കെ.സി. മമ്മദ്‌കോയ മേയര്‍ സ്ഥാനമേറ്റത്. അതില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ഇലക്‌ട്രോണിക്ക് ബയോമെട്രിക് പദ്ധതി മാത്രമാണ് നടപ്പിലായത്. റോഡുകളില്‍ ഉറവിട ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്‌ക്കരിച്ചെങ്കിലും അതും മുന്നോട്ടുപോയിട്ടില്ല. മൂന്നുമാസത്തിനകം നടപ്പാക്കാനായി പ്രഖ്യാപിച്ച 13 ഇന പദ്ധതികളില്‍ ശുചിത്വമാര്‍ന്ന നഗരം, മെച്ചെപ്പെട്ട ഓഫീസ് സംവിധാനം, തെരുവ് വിളക്കുകള്‍ കത്തിക്കുക എന്നിവ ഉള്‍പ്പെട്ടിരുന്നു. നഗരവിഗസനത്തിന് സിറ്റി കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി, പൊതു ടോയ്‌ലറ്റുകളുടെ നവീകരണം, വാഹന പാര്‍ക്കിങ് സൗകര്യം, പൊതുശ്മശാന നവീകരണം, റോഡുകളുടെ അറ്റകുറ്റപണി, അഞ്ചുസെന്റ് വരെ ഭൂമിയുള്ളവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി പ്രത്യേക അദാലത്ത്, കുടിവെള്ള വിതരണം കാര്യക്ഷമമാക്കും, ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കും,പാലിയേറ്റീവ് പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്നിവയായിരുന്നു മറ്റു പദ്ധതികള്‍. എന്നാല്‍ ജനുവരി ഒന്നുമുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലായി എന്നല്ലാതെ മറ്റു പദ്ധതികളൊന്നും തന്നെ കാര്യക്ഷമമായി മുന്നോട്ടു നീങ്ങിയിട്ടില്ല. പുതിയ മേയര്‍ ചുമതലയേല്‍ക്കുന്നതോടെ പതിമൂന്നിന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തന മുണ്ടോകുമോ എന്നതും തീരുമാനമായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പുതിയ വാര്‍ത്തകള്‍

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.