Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊതുമരാമത്തില്‍ രണ്ടായിരം കോടി രൂപയുടെ കുടിശ്ശിക; നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാകാതെ കരാറുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 10:46 pm IST
in Kannur

കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പിലുള്ള രണ്ടായിരം കോടി രൂപയുടെ സര്‍ക്കാര്‍ കുടിശ്ശിക സംസ്ഥാനത്തെ നിര്‍മാണപ്രവൃത്തികളെ സാരമായി ബാധിക്കുന്നു. ഇറിഗേഷന്‍, റോഡ്‌സ്, ബില്‍ഡിങ് വിഭാഗങ്ങളിലായാണ് ഇത്രയും കുടിശ്ശികയുള്ളത്. ഭീമമായ സാമ്പത്തിക ബാധ്യതകാരണം കരാറുകാര്‍ക്ക് ഏറ്റെടുത്ത നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ബില്‍ ഡിസ്‌കൗണ്ട് പ്രകാരം 2015 ഒക്‌ടോബര്‍ വരെയുള്ള കുടിശ്ശികയാണ് കരാറുകാര്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളത്. കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക സര്‍ക്കാര്‍ ജാമ്യത്തില്‍ ബാങ്കുകള്‍ വായ്‌പയായി നല്‍കുന്നതാണ് ബില്‍ ഡിസ്‌കൗണ്ട് സംവിധാനം. പത്ത് ശതമാനം പലിശയാണ് ബില്‍ ഡിസ്‌കൗണ്ട് പ്രകാരം നല്‍കുന്ന തുകക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. ഇതില്‍ അഞ്ച് ശതമാനം കരാറുകാരും അഞ്ച് ശമാനം സര്‍ക്കാരുമാണ് നല്‍കുന്നത്. അഞ്ച് ശതമാനം പലിശ കരാറുകാരില്‍ നിന്ന് ഈടാക്കുന്നത് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ പലിശയിനത്തില്‍ നല്‍കുന്ന മുഴുവന്‍ തുകയും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നതാണ് കരാറുകാരുടെ ദീര്‍ഘകാലമായ ആവശ്യം. ഭീമമായ കുടിശ്ശിക ഏറെ ദോഷകരമായി ബാധിക്കുന്നത് ചെറുകിട കരാറുകാരെയാണ്. സ്വകാര്യ പണമിടപാടുകരില്‍ നിന്നുള്‍പ്പടെ പണം സ്വരൂപിച്ചാണ് ഇവര്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നത്. സമയബന്ധിതമായി പണം ലഭിക്കാത്തതിനാല്‍ ചെറുകിട കരാറുകാര്‍ ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമാവുകയും വന്‍കിടക്കാര്‍ കയ്യടക്കുകയും ചെയ്യും.

നിലവിലുള്ള ഭീമമായ കുടിശ്ശിക പുതിയ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണക്കുമെന്നാണ് കരാറുകാരുടെ പ്രതീക്ഷ. പൊതുമരാമത്ത് വിഭാഗത്തിലെ ബില്‍തുക സമയബന്ധിമായി കുടിശ്ശികയില്ലാതെ നല്‍കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങള്‍ക്ക് ശക്തമായ പിന്‍തുണയുമായി രംഗത്തുണ്ടായിരുന്ന തോമസ് ഐസക്ക് ധനകാര്യ മന്ത്രിയായത് കരാറുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുതാണെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന ഇടതു സര്‍ക്കാരിന്റെ മുന്‍കൂര്‍ ജാമ്യം നിരാശയുണ്ടാക്കുന്നതാണെന്നാണ് കരാറുകാര്‍ പറയന്നത്. സിപിഎം നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരും കരാറുകാരുടെ കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ കരാറുകാര്‍ക്ക് കോടികളുടെ കുടിശ്ശിക വരുത്തിയത്. പുതിയ സര്‍ക്കാരും തുടക്കത്തില്‍ത്തന്നെ ഇതേ നിലപാടാണ് സ്വീകരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

Article

വിജ്ഞാന വിലക്കുകളുടെ നവലോകം

Editorial

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

Gulf

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.