Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദരിദ്രനായി ജനിക്കുന്ന മനുഷ്യന്‍ ദരിദ്രനായിത്തന്നെ മരിക്കാന്‍ പാടില്ല: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 09:43 pm IST
in Kannur

ഇരിട്ടി: മനുഷ്യന്‍ ദരിദ്രനായി ജനിക്കുന്നത് കുറ്റമല്ല. എന്നാല്‍ ദരിദ്രനായി മരിക്കാന്‍ പാടില്ലെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. ജനം ടി വി യുടെ ജനനന്മ പദ്ധതിയുടെ ഭാഗമായി മാലിന്യത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആദിവാസികുട്ടികളുടെ വാര്‍ത്തയിലൂടെ ദേശീയശ്രദ്ധ നേടിയ പേരാവൂര്‍ അമ്പലക്കുഴി കോളനിയില്‍ ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഉന്നതശ്രേണിയിലെത്തിയ എത്രയോ മഹാരഥന്മാര്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ദരിദ്രരായി ജനിച്ചവരാണ്. എന്നാല്‍ തങ്ങളുടെ ഇച്ഛാശക്തി കൊണ്ട് അവര്‍ ഉന്നതിയിലെത്തുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെഴുതിയ അംബേദ്കറും ഇന്ത്യയുടെ പ്രഥമ പൗരനായി മാറിയ കെ.ആര്‍.നാരായണനും മറ്റും ദാരിദ്ര്യത്തോടും അന്നത്തെ വ്യവസ്ഥിതികളോടും പൊരുതി വിദ്യാഭ്യാസം നേടുകയും അതിലൂടെ വിജയിക്കുകയും ചെയ്തവരാണ്. അതുപോലെ കോളനിയിലുള്ള കുട്ടികളും വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്താന്‍ ശ്രമിക്കണം. അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടിലെ ആദിവാസികളെ സംരക്ഷിക്കുന്നതിനും അവരുടെ ദുരിതമകറ്റുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടികളാണ് ചെലവഴിക്കുന്നത്. എന്നാല്‍ ഇവയൊന്നും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല അവര്‍ ചോര്‍ന്നൊലിക്കുന്ന വീടിനകത്ത് ദാരിദ്ര്യം പേറി ജീവിക്കേണ്ടിവരുന്നു. ഈ പണമെല്ലാം ആരുടെ കൈകളിലാണ് എത്തുന്നത് എന്ന് പറയാനാവാത്ത അവസ്ഥയാണ് ഇന്ന്. അതിനെ മാറ്റിയെടുക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

ജനം ടിവി ജില്ലാ കോഡിനേറ്റര്‍ കെ. ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കൂട്ട ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജനം ടിവി ചീഫ് കോ ഓഡിനേറ്റര്‍ രഞ്ജിത്ത് അറമ്പില്‍, റീജണല്‍ കോ.ഓഡിനേറ്റര്‍ അനൂപ് കുന്നത്ത്, സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരികളായ രവീന്ദ്രനാഥ് ചേലേരി, എം.കെ.വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

Kerala

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

Kerala

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

India

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

India

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

പുതിയ വാര്‍ത്തകള്‍

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.