Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോര്‍പ്പറേഷന്‍ കെടിഡിസിയെ ഒഴിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 11:41 am IST
inKozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മിഠായ്‌ത്തെരുവിലെ കെട്ടിടത്തില്‍ നിന്ന് കെടിഡിസിയെ ഒഴിപ്പിച്ചു. ലീസ്- ലൈസന്‍സ് കാലാവധികള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ ഈ നടപടി.

നാലു നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന കെടിഡിസി നോര്‍ത്ത് റീജ്യണല്‍ ഓഫീസ്, ബിയര്‍ പാര്‍ലര്‍, മലബാര്‍ മാന്‍ഷന്‍ ലോഡ്ജ്, റസ്റ്റോറന്റ്, സമ്മേളന ഹാള്‍, സ്‌നാക്‌സ് ബാര്‍ എന്നിവയടങ്ങുന്ന കെട്ടിടം കോര്‍പറേഷന്‍ റവന്യു വിഭാഗം, പോലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചത്.

കെടിഡിസിയിലെ നാല്‍പ്പതോളം കരാര്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചെങ്കിലും റവന്യു ഇന്‍സ്‌പെക്ടര്‍ പി വി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം സമുച്ചയത്തിലെ എല്ലാ വിഭാഗവും പൂട്ടി സീല്‍ ചെയ്തു. ഗേറ്റിനു മുന്നില്‍ നഗരസഭയുടെ സെക്യൂരിറ്റിയെയും നിയോഗിച്ചു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ നാലുനിലകള്‍ അരനൂറ്റാണ്ടോളം മുമ്പാണ് കെടിഡിസിക്ക് ലീസിന് നല്‍കിയത്. തുടക്കത്തില്‍ നല്ല നിലയില്‍ നടത്തിവന്ന ലോഡ്ജ്, അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ പിന്നീട് വാടകയ്‌ക്ക് കൊടുക്കാതായി. കെട്ടിടത്തിന്റെ നാലു നിലകളും ഇപ്പോള്‍ ഉപയോഗയോഗ്യമല്ല. മേല്‍ക്കൂരയുടെ സീലിങ്ങ് പൊളിഞ്ഞ് വാര്‍പ്പുകമ്പികള്‍ പുറത്തായ നിലയിലാണ്.

വാതിലുകളും ജനലുകളും ദ്രവിച്ചുതീര്‍ന്നിട്ടും കെടിഡിസി അറ്റകുറ്റപണികള്‍ നടത്തിയില്ല. കുറച്ചുകാലമായി ബിയര്‍ പാര്‍ലറും, റസ്റ്റോറന്റും മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ.

പാട്ട കാലാവധി തീര്‍ന്നതിനു ശേഷം, കെടിഡിസിയുടെ അഭ്യര്‍ത്ഥന പ്രകാരം കെട്ടിടം ലൈസന്‍സ് വ്യവസ്ഥയില്‍ നല്‍കിയിരുന്നു. ലൈസന്‍സ് കാലാവധി കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചതിനെതുടര്‍ന്ന് ഒഴിയാന്‍ നോട്ടീസ് നല്‍കിയെങ്കിലും കെടിഡിസി അപ്പീലിന് പോവുകയും നഗരസഭാ സെക്രട്ടറി അപ്പീല്‍ തള്ളുകയുമായിരുന്നു.

ഇവിടെ പാര്‍ക്കിംഗ് പ്ലാസയടക്കമുള്ള പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കാനാണ് നഗരസഭയുടെ തീരുമാനം. കെട്ടിടം പൊളിക്കുന്നത് വരെ കച്ചവടം അനുവദിക്കണമെന്ന മറ്റു വ്യാപാരികളുടെ ആവശ്യം അനുവദിച്ചതായും, തീരുമാനം ഉണ്ടായാലുടന്‍ വ്യാപാരികള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.