Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇരു മുന്നണികളുടെയും കണക്കുകള്‍ തെറ്റിച്ച് എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 08:27 pm IST
in Alappuzha

ചേര്‍ത്തല: ഇരു മുന്നണികളുടെയും കണക്കുകള്‍ തെറ്റിച്ച് എന്‍ഡിഎ നിര്‍ണായക ശക്തിയായി. ഇടതു സ്ഥാനാര്‍ഥി പി. തിലോത്തമന്റെ വിജയത്തിന്റെ മാറ്റ് കുറച്ചതും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിലേക്ക് വഴിയൊരുക്കിയതും എന്‍ഡിഎയുടെ മുന്നേറ്റമായിരുന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ 5993 വോട്ടുകള്‍ മാത്രം നേടാനായ മുന്നണി ഇക്കുറി 19614 വോട്ടുകളാണ് നേടിയത്.

തണ്ണീര്‍മുക്കം പഞ്ചായത്തിലെ വെള്ളിയാകുളം മേഖലയിലുള്‍്‌പ്പെട്ട് 106 ാം ബൂത്തില്‍ 228 വോട്ടോടെ സ്ഥാനാര്‍ഥി പി.എസ്. രാജീവിന് രാം സ്ഥാനത്തെത്താനായി. എല്‍ഡിഎഫിലെ പി.തിലോത്തമനാണ് 453 വോട്ടോടെ ഇവിടെ മുന്നിലെത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.എസ്. ശരത്തിന് 224 വോട്ടുകളേ നേടാനായുള്ളു. മണ്ഡലത്തിലെ 166 ബൂത്തുകളിലും 2011 ലേക്കാള്‍ അഞ്ചിരട്ടിയിലധികം വോട്ടുകള്‍ നേടാന്‍ സഖ്യത്തിനായി. പട്ടണക്കാട് പഞ്ചായത്തിലെ തീരമേഖല ഉള്‍പ്പെടുന്ന ആദ്യ റൗില്‍ 1853 വോട്ടുകള്‍ നേടി. രാം റൗില്‍ 1655 ഉം, മൂന്നില്‍ 1166 ഉം, നാലാം റൗില്‍ 1883 വോട്ടും നേടി. അഞ്ചാം റൗില്‍ 1590 വോട്ടുകള്‍ നേടിയപ്പോള്‍ ആറാം റൗില്‍ 1444 വോട്ടുകളും, ഏഴാം റൗില്‍ 1462 വോട്ടും, തണ്ണീര്‍മുക്കം മേഖല ഉള്‍പ്പെട്ട എട്ടാം റൗില്‍ 2077 ഉം, ഒന്‍പതാം റൗില്‍ 1654 ഉം, പത്താം റൗില്‍ 1575 വോട്ടും നേടി.

11 ാം റൗില്‍ 1540 ഉം 12 ാം റൗില്‍ 1072 വോട്ടുകളും നേടാന്‍ എന്‍ഡിഎ സഖ്യത്തിനായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 35 വാര്‍ഡുകളില്‍ ഒന്‍പതിടങ്ങളില്‍ രാമതെത്താന്‍ ബിജെപിയുള്‍പ്പെട്ട സമത്വ മുന്നേറ്റ മുന്നണിക്ക് കഴിഞ്ഞിരുന്നു. 10 ാം വാര്‍ഡില്‍ ഏഴ് വോട്ടുകള്‍ക്കാണ് ബിജെപിയുടെ അഡ്വ.കെ. പ്രേംകുമാര്‍ തോറ്റത്. ചിട്ടയായ പ്രവര്‍ത്തനങ്ങളും ബിഡിജെഎസിന്റെ സാന്നിധ്യവും മുന്നണിക്ക് ഏറെ സഹായകമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഴ്‌സണല്‍ ടീം
Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.