Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ്; സെവിയക്ക് ഹാട്രിക്ക് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 08:02 pm IST
inSports

ബാസല്‍: യൂറോപ്പി ലീഗ് കിരീടം സ്പാനിഷ് ക്ലബ് സെവിയക്ക്. ബാസലിലെ സെന്റ് ജേക്കബ് പാര്‍ക്കില്‍ നടന്ന വാശിയേറിയ ഫൈനലില്‍ പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സെവിയ യൂറോപ്പിലെ ക്ലബുകളിലെ രാജാക്കന്മാരായത്. കോകെയുടെ ഇരട്ട ഗോളാണ് സെവിയക്ക് കിരീടം സമ്മാനിച്ചത്. ലിവര്‍പൂളിനായി ഡാനിയേല്‍ സ്റ്ററിഡ്ജ് ലക്ഷ്യം കണ്ടപ്പോള്‍ സെവിയയുടെ ആദ്യഗോള്‍ കെവിന്‍ ഗമെയ്‌റോയും നേടി.

തുടര്‍ച്ചയായ മൂന്നാം തവണയാണ് സെവിയ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു സ്പാനിഷ് ക്ലബിന്റെ കിരീടത്തിലേക്കുള്ള അസാമാന്യ കുതിപ്പ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ അഞ്ചാം കിരീടമാണ് സെവിയ നേടിയത്. കിരീടനേട്ടത്തോടെ അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനും സെവിയ്യയ്‌ക്കായി. സ്പാനിഷ് ലാലിഗയില്‍ ഏഴാംസ്ഥാനക്കാരായാണ് സെവിയ സീസണ്‍ അവസാനിപ്പിച്ചിരുന്നത്. യൂറോപ്പിലെ പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്ന് കിരീടം നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതിയും സെവിയ സ്വന്തമാക്കി. 1974-76 കാലഘട്ടത്തില്‍ ബയേണ്‍ മ്യൂണിച്ച് യൂറോപ്യന്‍ കപ്പ് തുടര്‍ച്ചയായി മൂന്ന് തവണ നേടിയിരുന്നു. യൂറോപ്യന്‍ ക്ലബുകളിലെ ചക്രവര്‍ത്തിമാരെ നിശ്ചയിക്കുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇത്തവണ സ്‌പെയിനിലേക്കാണ്. സ്പാനിഷ് ക്ലബുകളായ അത്‌ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മില്‍ 28ന് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഏറ്റുമുട്ടും.

ബാസലിലെ നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തില്‍ നടന്ന പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ലിവര്‍പൂളായിരുന്നു മുന്നില്‍. മികച്ച മുന്നേറ്റങ്ങളിലൂടെ തുടക്കത്തില്‍ തന്നെ എതിരാളികളെ ഭയപ്പെടുത്താന്‍ യുര്‍ഗാന്‍ ക്ലോപ്പിന്റെ പിള്ളേര്‍ക്കായി. കളിയുടെ ഒഴുക്കിനൊത്തപോലെ 35ാം മിനിറ്റില്‍ സ്റ്ററിഡ്ജ് ആദ്യം വലകുലുക്കുകയും ചെയ്തു. ഫിലിപ്പോ കുട്ടീഞ്ഞോയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. ഒരു ഗോളിന് മുന്നിലെത്തിയതോടെ ലിവര്‍പൂള്‍ താരങ്ങള്‍ കൂടുതല്‍ ആവേശത്തിലായി. ആദം ലല്ലാനയും ലോവറുമെല്ലാം ഗോളിയെ നിരന്തരം പരീക്ഷിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ ആദ്യ പകുതി പൂര്‍ത്തിയാക്കാന്‍ സ്പാനിഷ് നിരയ്‌ക്കായി.

രണ്ടാംപകുതിയില്‍ രണ്ടുംകല്പിച്ചിറങ്ങിയ സെവിയ്യയെയാണ് കണ്ടത്. കളി തുടങ്ങി വെറും ആദ്യമിനിറ്റില്‍ തന്നെ അവര്‍ സമനില പിടിക്കുകയും ചെയ്തു. മരിയാനോ രണ്ടു പ്രതിരോധക്കാരെ വെട്ടിച്ചു നല്കിയ പാസ് സ്വീകരിച്ച് ഗമെയ്‌റോ ക്ലോസ് റേഞ്ചില്‍ നിന്ന് പായിച്ച ഷോട്ട് വലയില്‍ കയറി. ഇതോടെ കളി ലിവര്‍പൂളിന്റെ കയ്യില്‍ നിന്നും സെവിയയുടെ കൈകളിലെത്തി. തുടര്‍ന്ന് സെവിയ ആക്രമണം കടുപ്പിക്കുകയും ചെയ്തു.

നിരന്തര ആക്രമണങ്ങള്‍ക്കൊടുവില്‍ 64-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. വിറ്റോലൊയുടെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് കോകെ പറത്തിയ ബുള്ളറ്റ് ഷോട്ടാണ് ലിവര്‍പൂള്‍ വലയില്‍ തറച്ചുകയറിയത്. ആറ് മിനിറ്റിനുശേഷം ലിവര്‍പൂളിന്റെ വിധി നിര്‍ണ്ണയിപ്പെട്ട ഗോളും പിറന്നു. കോകെയാണ് ഈ ഗോളും നേടിയത്. ഇതോടെ 2000-01 സീസണിനുശേഷം യൂറോപ്പ ലീഗ് കിരീടം നേടാമെന്ന ലിവര്‍പൂളിന്റെ കിരീടം നേടാമെന്ന പ്രതീക്ഷയും തകര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.