Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പതിനാറ് വീടുകള്‍ പൂര്‍ണമായും അഞ്ചുവീടുകള്‍ ഭാഗീകമായും തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 09:05 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ പതിനാറു വീടുകള്‍ പൂര്‍ണമായും അഞ്ചുവീടുകള്‍ ഭാഗീകമായും തകര്‍ന്നു. കടല്‍ക്ഷോഭത്തിന്റെ കെടുതി വിലയിരുത്തി പരിഹാരമാര്‍ഗ്ഗം കാണാന്‍ വില്ലേജ്തല ദുരന്ത നിവാരണ സമിതി അടിയന്തരമായി കൂടാന്‍ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്ന് മഴക്കാലത്തിന് മുന്നോടിയായി ജില്ലയ്‌ക്ക് 50 ലക്ഷം രൂപ അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ നാല് ക്യാമ്പുകള്‍ തുടങ്ങി. 197 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 16 വീടുകള്‍ പൂര്‍ണമായും അഞ്ചു വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴക്കെടുതി മൂലം വീടുവിട്ട് ഇറങ്ങേണ്ടി വരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ലൈസ്, സപ്ലൈകോ, ഹോള്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി വാങ്ങണമെന്നും തഹസീല്‍ദാര്‍മാര്‍ സപ്ലൈകോയ്‌ക്ക് കത്തു നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

ജെസിബി, ചാക്ക്, മറ്റ് അവശ്യഉപകരണങ്ങള്‍ എന്നിവയുടെ നിരക്ക് ഉടന്‍ നിശ്ചയിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ വെള്ളം വറ്റിക്കാന്‍ ഫയര്‍ഫോഴ്‌സിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന് ഒരു മോട്ടോര്‍ കൂടി വാങ്ങി നല്‍കുന്ന കാര്യം ആലോചിക്കും. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവന്നാല്‍ ആവശ്യമായ സൗകര്യം സ്‌കൂളുകളില്‍ ചെയ്തു കൊടുക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടാകാതിരിക്കുന്നതനാവശ്യമായ കരുതലുകള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കും. മണല്‍ ചാക്കുകള്‍ വേണ്ടി വന്നാല്‍ ഉപയോഗിക്കും. കടലിലേയ്‌ക്കുള്ള ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ യഥാസമയം തുറക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും ഓരുമുട്ടുകള്‍ സമയബന്ധിതമായി പൊളിച്ചു നീക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിനും നിര്‍ദേശം നല്‍കി. തോട്ടപ്പള്ളി, അന്ധകാരനഴി ഷട്ടറുകള്‍ ആവശ്യമായ സമയങ്ങളില്‍ ഉയര്‍ത്തുന്നതിനും താഴ്‌ത്തുന്നതിനും നടപടി സ്വീകരിക്കും. മണ്‍സൂണ്‍ കാലത്ത് ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ സുരക്ഷിതമായ രീതിയിലാണോ യാത്രകള്‍ നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ ഡിടിപിസിയോട് നിര്‍ദേശിച്ചു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഹൗസ് ബോട്ടുകളിലും ഉറപ്പാക്കണം. പുറക്കാട് സുനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായി പുനരധിവസിപ്പിക്കാന്‍ കണ്ടെത്തി അതിരുതിരിച്ചു നല്‍കിയ സ്ഥലത്തെ കല്ല് നശിപ്പിച്ച സംഭവത്തില്‍ ഉടന്‍ സര്‍വ്വേയറെക്കൊണ്ട് വീണ്ടും അളപ്പിച്ച് കല്ലിട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.