Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കതിര്‍മണ്ഡപത്തില്‍ നിന്നും പോളിങ് ബൂത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 09:33 pm IST
in Alappuzha

പൂച്ചാക്കല്‍: കതിര്‍മണ്ഡപത്തില്‍ നിന്നും വധൂവരന്മാര്‍ പോളിംഗ് ബൂത്തിലേക്ക്. പാണാവള്ളി നാല്‍പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങിന് ശേഷമാണ് കൂടയ്‌ക്കല്‍ ബാബുവിന്റെയും ബീനയുടെയും മകള്‍ അശ്വതി ഭര്‍ത്താവ് അലേഷിനൊപ്പം തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിലെ 70-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത്.

പൂത്തോട്ട പറയിടത്ത് വെളിയില്‍ അശോകന്റെയും ഷൈലയുടെയും മകനാണ് അലേഷ്. ഉച്ചക്ക് 12 നായിരുന്നു താലികെട്ട്. തുടര്‍ന്ന് രണ്ടോടെ ദമ്പതികള്‍ പോളിംഗ് സ്റ്റേഷനില്‍ എത്തി വോട്ട് രേഖപ്പെടുത്തി. അശ്വതിക്ക് ഇവിടെയായിരുന്നു വോട്ട്. മണവാട്ടിയെയും കൂട്ടി പൂത്തോട്ട കെപിഎം ഹൈസ്‌കൂളിലെ 109-ാം നമ്പര്‍ ബൂത്തില്‍ വൈകിട്ട് അലേഷും വോട്ട് ചെയ്തു.

മിന്നുകെട്ടു കഴിഞ്ഞ് നേരെ പോളിങ് ബൂത്തിലേക്ക്

ചേര്‍ത്തല: മിന്നുകെട്ടിനു ശേഷം നവവധൂവരന്മാര്‍ പോളിംഗ് ബൂത്തിലേക്ക്. പട്ടണക്കാട് കാട്ടേഴത്ത് രജനീഷും തിരുനല്ലൂര്‍ പുളിയിക്കിനില്‍ കസ്തൂരിയും വധൂഗൃഹത്തില്‍ നടന്ന വിവാഹത്തിന് ശേഷമാണ് സമ്മതിദാനം വിനിയോഗിച്ചത്. കസ്തൂരിക്ക് തിരുനല്ലൂര്‍ ഗവ. ഹൈസ്‌കൂളിലും, രജനീഷിന് പുതിയകാവ് പാഞ്ചജന്യം ഓഡിറ്റോറിയത്തിലുമായിരുന്നു വോട്ട്.

പട്ടണക്കാട് വെളിയില്‍ മനോഹരന്റെ മകള്‍ മീരയും ചേര്‍ത്തല കറുകത്തറ രഞ്ജിത്തും പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ വിവാഹിതരായ ശേഷമാണ് വോട്ട് ചെയ്യാനെത്തിയത്. ഇരുവരും കൂടി മീരയുടെ വോട്ടു ചെയ്യാനാണ് പട്ടണക്കാട് സ്‌കൂളിലെ ബൂത്തിലെത്തിയത്. ഉച്ചക്കുശേഷം ഇരുവരും ഒന്നിച്ച് നഗരസഭ 14-ാം വാര്‍ഡിലെ ബൂത്തിലെത്തി രഞ്ജിത്തിന്റെ വോട്ടു രേഖപ്പെടുത്തി.

എഴുപുന്ന കാരാത്തറവീട്ടില്‍ രാമചന്ദ്രന്‍ പിള്ളയുടെ മകള്‍ രജ്ഞിതയും വരന്‍ ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡില്‍ പാന്തോടത്ത് രതീഷും ചമ്മനാട് ക്ഷേത്രത്തില്‍ നടന്ന മിന്നുകെട്ടിനു ശേഷം എഴുപുന്ന പഞ്ചായത്തിലെ 57-ാം നമ്പര്‍ പോളിങ് സ്റ്റേഷനില്‍ എത്തി രഞ്ജിതയുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളുകാലം നോറ്റ കുതിര

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.