Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

’48ലെ ആദ്യവോട്ടിന്റെ ഓര്‍മ്മക്കുടയും ചൂടി ആന്റണിച്ചേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 09:28 pm IST
in Alappuzha

ആലപ്പുഴ: 1948ലെ ആദ്യവോട്ട് ചെയ്തതിന്റെ ഓര്‍മക്കുടയും ചൂടിയാണ് 92കാരനായ ആന്റണിച്ചേട്ടന്‍ ചെറിയ ചാറ്റല്‍ മഴയില്‍ തുമ്പോളി സെന്റ് തോമസ് എച്ച്എസിന്റെ പടവിറങ്ങിയത്. കാലവും തലമുറകളുടെ മാറ്റവും പക്ഷെ മംഗലം വാര്‍ഡില്‍ പണ്ടാരപ്പറമ്പില്‍ ആന്റണിയുടെ വോട്ട് ചെയ്യാനുള്ള ആവേശത്തെ ഒട്ടും തളര്‍ത്തിയിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം വോട്ട് ചെയ്തതിന്റെ പ്രായം മായ്‌ക്കാത്ത ഓര്‍മകളിലേക്ക് ആന്റണിച്ചേട്ടന്‍ ഒരു നിമിഷം തിരിച്ചുപോയി. ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോടും ക്യൂവില്‍ നില്‍ക്കുന്ന കന്നിവോട്ടര്‍മാരായ ഒരുകൂട്ടം ‘ടെക്കി’കളോടും അല്‍പ്പം കുശലം. ‘ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം.

ഇന്ന് വോട്ട് ചെയ്യല്‍ വളരെ എളുപ്പം. കാലത്തിന്റെ മാറ്റം വോട്ട് ചെയ്യുന്നരീതിയില്‍ മാറ്റം വരുത്തി. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ എല്ലാം കഴിഞ്ഞു’ആന്റണിച്ചേട്ടന്റ് മുഖത്ത് ഓര്‍മ്മയുടെ തിളക്കം. തിരുകൊച്ചിയുടെ ഭാഗമായിട്ടായിരുന്നു ആദ്യവോട്ടെന്നാണ് ഓര്‍മ്മ. 18-ാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്നതാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതിന്റെ പെന്‍ഷന്‍ ഇപ്പോഴും ഉണ്ട്. അന്ന് ജര്‍മ്മനി, ഇറ്റലി, ഗ്രീസ് തുടങ്ങി പലരാജ്യങ്ങളിലും പട്ടാളത്തോടൊപ്പം പോയി. പല തെരഞ്ഞെടുപ്പുകള്‍ കണ്ടു. ഇപ്പോഴും ആവേശത്തിന് കുറവില്ല. വോട്ട് ചെയ്യാന്‍ ഭാര്യ മെറ്റില്‍ഡ ഇറങ്ങാന്‍ വൈകിയപ്പോള്‍ തനിച്ച് മുമ്പേ നടന്നാണ് വോട്ട് ചെയ്യാനെത്തിയത്. തൊട്ടപ്പുറത്തെ ക്യു നില്‍ക്കുന്ന ‘ന്യൂജെന്‍’ പിള്ളേര്‍ തെരഞ്ഞെടുപ്പ് കാര്‍ഡ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ആന്റണിച്ചേട്ടനിലും ആവേശപ്പുഞ്ചിരി. ക്യൂവില്‍ നിന്ന ജിതിന്‍ മാര്‍ട്ടിന്‍, സിറോഷ് ഷാജി, ബ്രോഡ്ജന്‍ ദാസ് തുടങ്ങിയവരെല്ലാം ഡിഗ്രി കഴിഞ്ഞ കന്നി വോട്ടര്‍മാര്‍. ബിടെക് കാരനായ ഷെറിനാകട്ടെ കന്നി വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്.

ആന്റണിച്ചേട്ടന് കൂട്ടായി എത്തിയതും മറ്റൊരു ആന്റണി. 94കാരനായ ചാരങ്കാട്ട് ആന്റണിയും എല്ലാ തവണയും കൃത്യമായി വോട്ട് ചെയ്യുന്നു. വോട്ടിങ് യന്ത്രമെത്തിയതോടെ സൗകര്യങ്ങള്‍ കൂടിയെന്നതില്‍ ആന്റണിയ്‌ക്കും തെല്ലും സംശയമില്ല. സെന്റ് തോമസ് എച്ച്എസിലെ പോളിങ് ബൂത്തിന് സമീപമുള്ള മരത്തണല്‍ അക്ഷരാര്‍ത്ഥത്തില്‍ തലമുറകളുടെ സംഗമവേദിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

പുതിയ വാര്‍ത്തകള്‍

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.