Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിര്‍ധനരോഗികള്‍ക്ക് ചികിത്സാ സഹായം സ്വരൂപിക്കാന്‍ ഫണ്ട് ശേഖരണയാത്ര നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 01:37 am IST
in Kannur

ചെറുപുഴ: നിര്‍ധനരോഗികള്‍ക്ക് ചികിത്സാ സഹായം സ്വരൂപിക്കാന്‍ ചെറുപുഴ–പയ്യന്നൂര്‍ റൂട്ടിലോടുന്ന അതുല്‍ മോട്ടോര്‍സ് ബസ് കാരുണ്യഹസ്തം എന്നപേരില്‍ ഫണ്ട് ശേഖരണയാത്ര നടത്തി. കാക്കയംചാല്‍ ജേസീസിന്റെ ആഭിമുഖ്യത്തിലാണ് ഫണ്ട് ശേഖരണയാത്ര. ഇന്നലെ രാവിലെമുതല്‍ പുളിങ്ങോത്തുനിന്ന് പയ്യന്നൂരിലേക്ക് ഒരുദിവസം നടത്തുന്ന 3 സര്‍വീസിനിടെ ടിക്കറ്റിന് പകരം സ്വീകരിക്കുന്ന തുകയാണ് ചികിത്സാസഹായഫണ്ടിലെത്തിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു.

ചെറുപുഴ പഞ്ചായത്തില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന കോഴിച്ചാലിലെ രണ്ട് ബൂത്തുകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന കോഴിച്ചാലിലെ രണ്ട് ബൂത്തുകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണിത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച കര്‍ണാടക വനാതിര്‍ത്തിയിലെ മങ്കുണ്ടി എസ്റ്റേറ്റിനോട് ചേര്‍ന്നുകിടക്കുന്ന കാനംവയല്‍, രാജഗിരി പ്രദേശങ്ങളിലെ വോട്ടര്‍മാരുള്‍പ്പെടുന്നതാണ് ഈ ബൂത്തുകള്‍. നിലവില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെങ്കിലും ഈ മേഖലയില്‍ കര്‍ണാടക വനം വകുപ്പും പൊലീസും കനത്ത ജാഗ്രതയിലാണ്.

2013 ഫെബ്രുവരിയിലാണ് കര്‍ണാടക വനമേഖലയില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉള്‍പ്പെട്ട സംഘമെത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍ എത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കേരള പൊലീസ് ഇവിടെ കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക വനംവകുപ്പിന്റെ കീഴിലെ മുണ്ടറോട്ട് റേഞ്ചിലുള്‍പ്പെട്ട ആറാട്ട് കടവ് ചെക്ക്‌പോസ്റ്റില്‍ ഒരുകമ്പനി അര്‍ധസൈനിക വിഭാഗം സേവനമനുഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം കേന്ദ്രസേന റൂട്ടു മാര്‍ച്ച് നടത്തിയിരുന്നു. ഇന്ന് ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേന്ദ്രസേന റൂട്ടു മാര്‍ച്ച് നടത്തും .ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ഒരു കമ്പനി സേനയെയാണ് ഇവിടെ വിന്യസിച്ചത് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.