Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 10:21 pm IST
in Kottayam

കോട്ടയം: കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം. സ്ഥാനാര്‍ത്ഥികള്‍ ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാനശ്രമത്തില്‍. നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി ഭരണമുന്നണിയും അതിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷവും ഇരുവരുടെയും ഒത്തുകളിയെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി എന്‍ഡിഎയും ഒന്‍പത് മണ്ഡലങ്ങളിലും ഒപ്പത്തിനൊപ്പമാണ്. വലതുവശം ചേര്‍ന്ന് നടന്നിരുന്ന ജില്ല ഇക്കുറി പുതിയപാത വെട്ടിത്തുറക്കുമെന്ന സൂചനയുള്ളതിനാല്‍ വിശ്രമമില്ലാത്ത പ്രചാരണമാണ് അവസാന മണിക്കൂറുകളില്‍ അരങ്ങേറുന്നത്. അടിയൊഴുക്കുകള്‍ സ്വന്തം ചേരിയിലേക്കെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. അവിചാരിത മുന്നേറ്റങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുമ്പോള്‍തന്നെ പരസ്യപ്രചാരണത്തിന്റെ അവസാന രംഗം കൊഴുക്കുകയാണ്. മുന്‍പ് ഇടതും വലതും മുന്നണികള്‍ പങ്കിട്ടെടുത്തിരുന്ന മണ്ഡലങ്ങളില്‍ എന്‍ഡിഎ ശക്തമായ സാന്നിധ്യവും വെല്ലുവിളിയുമായി കഴിഞ്ഞു. ഇത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇവിടെ പിഴവില്ലാത്ത ചുവടുവയ്‌പ്പുകളുമായാണ് എന്‍ഡിഎ സഖ്യം മുന്നേറുന്നത്. ജില്ലയില്‍ ഇടതിനൊപ്പം നിന്ന രണ്ടുമണ്ഡലങ്ങളിലും വിധി നിര്‍ണ്ണയിക്കുക എസ്എന്‍ഡിപിയുടെ വോട്ടാണ്. ഇവിടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍തന്നെ മത്സരരംഗത്തുള്ളത് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ മാറ്റിമറിച്ചേക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് സ്ഥാാൃനാര്‍ത്ഥികള്‍ കളം നിറഞ്ഞത്. ഇന്ന് അഞ്ചുമണിയോടെയാണ് ശബ്ദപ്രചാരണം അവസാനിക്കുന്നത്. തുടര്‍ന്ന് നിശബ്ദപ്രചാരണമാണ്. അവസാനഘട്ടത്തിലെ ആര്‍പ്പ് വിളികളിലും അടിയൊഴുക്കുകളിലും കാല്‍വഴുക്കാതെ മുന്നേറാനുള്ള ശ്രമമാണ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത്. നാളെ വോട്ടൊപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തും. കാരണം ഏറ്റവും വലിയ ജനാധിപത്യ ബലപരീക്ഷണത്തിനാണ് കേരളം സാക്ഷിയാകുന്നത്. അതുകൊണ്ടുതന്നെ മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഓരോ നിമിഷവും വിലപ്പെട്ടതാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.