Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിയമം ലംഘിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ സിവില്‍ സ്‌റ്റേഷനില്‍ കുന്നുകൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:12 pm IST
inIdukki

തൊടുപുഴ: തൊടുപുഴയില്‍ നിയമം ലംഘിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ കുന്നുകൂടുന്നു. വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ നഗരത്തിലും പരിസര പ്രദേശത്തും അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകളും കൊടിതോരണങ്ങളുമാണ് സിവില്‍ സ്‌റ്റേഷന്റെ അകത്തളത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്. 500ലധികം പരസ്യബോര്‍ഡുകളാണ് ഇവിടെ തിങ്ങി നിറഞ്ഞ് കിടക്കുന്നത്. സ്‌ക്വാഡ് വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്ത് വാഹനത്തില്‍ ഇവിടെ എത്തിക്കുകയായിരുന്നു. ഇടത്-വലത് മുന്നണികളുടെ ബോര്‍ഡുകളാണ് ഇതില്‍ അധികവും. ഇലക്ഷന്‍ കമ്മീഷണര്‍ കര്‍ശനമായ നിര്‍ദ്ദേശം കൊടുത്തിരുന്നെങ്കിലും ഇതൊന്നും പാലിക്കാതെ സ്ഥാപിച്ച ബോര്‍ഡുകളാണ് ഇവയിലധികവും. തെരഞ്ഞെടുപ്പ് തിങ്കളാഴ്‌ച്ച നടക്കാനിരിക്കെ ജില്ലയില്‍ അനധികൃതമായി നിയമം തെറ്റിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വര്‍ദ്ധിച്ച് വരികയാണ്. സ്വകാര്യ വ്യക്തികളുടെ ചുമരില്‍ ഉള്‍പ്പെടെ പരസ്യങ്ങള്‍ പതിക്കുന്നത് വ്യാപകമായി വരികയാണെങ്കിലും തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല. നിരവധി പഞ്ചായത്തുകളില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ പരസ്യബോര്‍ഡ് വച്ച് കെട്ടിയിട്ടുണ്ട്. എവിഐപിയുടെ സ്ഥലത്തുള്‍പ്പെടെ ഇടത്-വലത് മുന്നണികളുടെ പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടും യാതൊരു നടപടിയും എടുക്കാതെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഒത്തുകളിക്കുകയാണെന്ന് ആരോപണമുണ്ട്. അതേസമയം വരുംദിവസങ്ങളില്‍ പരിശോധന ശക്തമായി തുടരുമെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗം നല്‍കുന്ന വിവരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍
Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.