Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ ബലിദാനികള്‍ക്ക് ഐക്യദാര്‍ഢ്യമേകി അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 12:40 am IST
in Kannur

കൂത്തുപറമ്പ്: കണ്ണൂരിലെ ബലിദാനികള്‍ക്ക് ഐക്യദാര്‍ഢ്യമേകി അമിത് ഷാ. കൂത്തുപറമ്പ് മൈതാനത്ത് ഇന്നലെ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി സിപിഎം അക്രമത്തെ രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമര്‍ശിച്ചത്. 1969ല്‍ വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ സുജിത്ത് വരെയുളള നിരവധി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരെ അംഗവിഹീനരുമാക്കിയ സിപിഎം കാടത്തത്തിനെതിരെ ജനാധിപത്യ രീതിയില്‍ വോട്ടു ചെയ്ത് മറുപടി നല്‍കണമെന്ന് അമിത്ഷാ ആഹ്വാനം ചെയ്തു. സദാനന്ദന്‍ മാസ്റ്റര്‍ എന്ത് അപരാധമാണ് ചെയ്തത്.’ഭാരത് മാതാ കീ ജയ് വിളിച്ചതാണോ തെറ്റ്? ദേശീയതയ്‌ക്കു വേണ്ടി പ്രവര്‍ത്തിച്ചതാണോ തെറ്റ്? അമിത്ഷാ ചോദിച്ചു.’ഭാരത് മാതാ കീ ജയ് വിളിക്കുന്നത് തെറ്റാണെങ്കില്‍ സിപിഎമ്മുകാരെ ഞാന്‍ വെല്ലുവിളിക്കുന്നു. രാജ്യത്ത് കോടിക്കണക്കിനു പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ട്. അവരുടെ കയ്യും കാലും നിങ്ങള്‍ വെട്ടുമോ? ഡല്‍ഹിയിലെ ജെഎന്‍യുവില്‍ നടക്കുന്നത് അസഹിഷ്ണുത അല്ല. കണ്ണൂരിലാണ് അസഹിഷ്ണുതയുളളത്. നിസ്സാര സംഭവങ്ങളെ ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ച് വഴിതടഞ്ഞും, ഉപരോധം നടത്തിയും ചിലര്‍ ചാമ്പ്യന്‍മാരാകുകയാണ്. അത്തരക്കാര്‍ കണ്ണൂരിലെ അസഹിഷ്ണുത മനസിലാക്കുക. കാലുകള്‍ വെട്ടിമാറ്റിയിട്ടും രാജ്യത്തിനുവേണ്ടി സദാനന്ദന്‍മാസ്റ്റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയുമായി. ഒന്നോര്‍ക്കുക, രാഷ്‌ട്രീയത്തില്‍ അക്രമത്തിനു സ്ഥാനമില്ല. അക്രമത്തിന്റെ ഭാഷ നിര്‍ത്തുന്നതാണ് സിപിഎമ്മിനു നല്ലതെന്നു ഓര്‍മ്മിപ്പിക്കാനും അഖിലേന്ത്യ അദ്ധ്യക്ഷന്‍ മറന്നില്ല. ബലിദാനികളുടെ കുടുംബങ്ങളടക്കം സദസില്‍ ഉപവിഷ്ടരായിരുന്നപ്പോഴാണ് സിപിഎമ്മിനെതിരെ അമിത്ഷാ ആഞ്ഞടിച്ചത്. കരഘോഷം മുഴക്കിയും ‘ഭാരത് മാതാ കീ ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ അമിതാഷായുടെ വാക്കുകള്‍ക്ക് പിന്തുണ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.