Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എം.ആര്‍.ഉല്ലാസ് മികച്ച മുന്നേറ്റത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 10:33 pm IST
inKottayam

പൂഞ്ഞാര്‍: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുമുന്നണികളെയും പി.സി.ജോര്‍ജിനെയും പിന്നിലാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥിഎം.ആര്‍. ഉല്ലാസിന്റെ മുന്നേറ്റം.

അവസരവാദ രാഷ്‌ട്രീയ നിലപാടുകള്‍ മൂലം മുന്നണികള്‍ മാറി മാറി നില്‍ക്കുന്നവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്‍. ഉല്ലാസിനെതിരെ മത്സരിക്കുന്ന പ്രധാന മൂന്നു സ്ഥാനാര്‍ത്ഥികളുമെന്നതാണ് പൂഞ്ഞാറിലെ മത്സരത്തിന്റെ പ്രത്യേകത. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. ജോസഫ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതുവരെ യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ജെ) പക്ഷത്തായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെയാണ് പി.സി.ജോസഫ് ഇടതുപാളയത്തിലെത്തിയത്.

മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ചരിത്രവിജയം നേടിയ പി.സി. തോമസിനൊപ്പം ചേര്‍ന്ന് ജോസ് കെ. മാണിക്കെതിരെ ഏറ്റവും രൂക്ഷമായി പ്രചാരണം നടത്തുകയും പിന്നീട് പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള ഐഎഫ്ഡിപി കേരള കോണ്‍ഗ്രസ് (ജെ)യില്‍ ലയിക്കുകയും ചെയ്തശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിന് അര്‍ഹതപ്പെട്ട സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ജോസഫ് വാഴയ്‌ക്കനെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വാഴയ്‌ക്കനെ പരാജയപ്പെടുത്തിയ ജോര്‍ജ്ജുകുട്ടി ആഗസ്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. ഓരോ മുന്നണിയിലും മാറി മാറി നിലപാടെടുത്ത ശേഷം എല്‍ഡിഎഫ് പിന്തുണ ഉറപ്പാക്കി രംഗത്തുവന്ന പി.സി.ജോര്‍ജ്ജിനെ എല്‍ഡിഎഫ് കൈവിട്ടതോടെ സ്വതന്ത്രനായി മത്സരിക്കുന്നതും അവസരവാദ നിലപാടാണെന്നതാണ് പൂഞ്ഞറിലെ പൊതു അഭിപ്രായം. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശക്തമായ പ്രചാരണം നടത്തി മുന്നേറ്റം തുടരുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്‍. ഉല്ലാസ്. എസ്എന്‍ഡിപിയ്‌ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പൂഞ്ഞാര്‍ മണ്ഡലത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മൂന്നു യോഗങ്ങളില്‍ പങ്കെടുത്ത് ഉല്ലാസിനുവേണ്ടി പ്രചാരണം നടത്തി. സുരേഷ് ഗോപി എം.പി. അടക്കം നിരവധി നേതാക്കള്‍ പ്രചാരണത്തിനായി പൂഞ്ഞാറില്‍ എത്തി. വെള്ളിയാഴ്ച കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പൂഞ്ഞാറില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. ഉച്ചയ്‌ക്ക് 2ന് പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രമൈതാനിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടക്കും. തുടര്‍ന്ന് പിണ്ണാക്കാനാട്ട് നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും. ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ മൂന്ന് പേരെയും പരാജയപ്പെടുത്തി ഫോട്ടോ ഫിനിഷിംഗില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൂഞ്ഞാറില്‍ ചരിത്രവിജയം നേടുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാറിമാറി സംസ്ഥാനം ഭരിച്ച മുന്നണികള്‍ പൂഞ്ഞാറില്‍ കാര്യമായ വികസന പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നുള്ള പരാതി ശക്തമാണ്. ചികിത്സാ സൗകര്യങ്ങള്‍, കുടിവെള്ള ക്ഷാമം നേരിടാനുള്ള ശാശ്വത പദ്ധതികള്‍, പൊതുശ്മശാനം, ടൂറിസം മേഖലയുടെ വികസനം, ഗതാഗതസൗകര്യങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി ആവശ്യങ്ങള്‍ ഇന്നും പരിഹാരമില്ലാതെ നിലനില്‍ക്കുകയാണ്. ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ക്കുള്ള ശക്തമായ ഇടപെടലും, പരിഹാരവുമാണ് എന്‍ഡിഎ മുന്നോട്ടുവയ്‌ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.