ആന്ധ്രപ്രദേശില്‍ വെച്ച് നടന്ന 33-ാമത് അഖിലേന്ത്യാ നൃത്ത മത്സരത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനവും രാജഹംസ അവാര്‍ഡും നേടിയ പേരാവൂര്‍ കലാമന്ദിര്‍ വിദ്യാര്‍ത്ഥിയായ തിലക് ചന്ദ്രന്‍. കോളയാട് പാലക്കണ്ടി ഹൗസില്‍ ചന്ദ്രബാബു-സ്മിത ദമ്പതികളുടെ മകനാണ്.