Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടതുവലതു മുന്നണികളെ പാഠം പഠിപ്പിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായിക്കഴിഞ്ഞു : ടിഎന്‍.ജയചന്ദ്രന്‍മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 01:06 am IST
in Kannur

പാനൂര്‍: കേരളജനതയെ ഇത്രയുംകാലം ചതിച്ച ഇടതുവലതു മുന്നണികളെ പാഠം പഠിപ്പിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായി കഴിഞ്ഞതായി എന്‍ടിയു സംസ്ഥാന സെക്രട്ടറി ടിഎന്‍.ജയചന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു.കൂത്തുപറമ്പ് മണ്ഢലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പര്യടനം വളളങ്ങാട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതിയെ ചൂഷണം ചെയ്ത് 44നദികളുളള സമൃദ്ധമായ ദേശത്തെ കൊടും വരള്‍ച്ചയിലേക്കു നയിച്ചവരാണ് ഇരുമുന്നണികളും.മലകളും,പുഴകളും,കാടും നശിപ്പിച്ചു ‘രിച്ചു മുടിച്ചവര്‍ നടത്തിയ അശാസ്ത്രീയമായ വികസനത്തില്‍ നാം വെന്തുരുകയാണ്.അഴിമതിയും,അക്രമവും ഇനി ഈ മണ്ണില്‍ അനുവദിച്ചു കൊടുക്കാന്‍ നാം അനുവദിക്കരുത്.ഇനിയൊരു പരീക്ഷണത്തിനു മുതിരാന്‍ വോട്ടര്‍മാര്‍ തയ്യാറാകരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ജയദേവന്‍ മൊകേരി അദ്ധ്യക്ഷത വഹിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ സ്‌നേഹ.എം.ജയരാജിനു സി.സദാനന്ദന്‍മാസ്റ്റര്‍ ഉപഹാരം നല്‍കി.വിപി.സുരേന്ദ്രന്‍,സി.സദാനന്ദന്‍മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.കെ.പ്രസാദ് സ്വാഗതവും,കെസി.ജിഷ്ണു നന്ദിയും പറഞ്ഞു.ഈസ്റ്റ്വളള്യായില്‍ നിന്നുമാരം’ിച്ച പര്യടനം മുതിയങ്ങ,പുതിയതെരു,കൊട്ടയോടി,ആറ്റുപുറം,പുതുമമുക്ക്,ചിറയില്‍’ാഗം,പുത്തൂര്‍മഠപ്പുര,അരയാല്‍തറ,എലാങ്കോട് വിവേകാനന്ദ സാംസ്‌ക്കാരിക കേന്ദ്രം,വയല്‍’ാഗം എന്നിവിടങ്ങളിലെ ഉജ്ജ്വല സ്വീകരണത്തിനുശേഷമാണ് വളളങ്ങാട് സമാപിച്ചത്.സികെ.സുനില്‍മാസ്റ്റര്‍,രാജേഷ്‌കൊച്ചിയങ്ങാടി,വിപി.ബാലന്‍മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ വിവിധകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.