പാനൂര്‍: ബിജെപി അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത്ഷായുടെ കൂത്തുപറമ്പിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന വാഹനങ്ങള്‍ നിറുത്തേണ്ട സ്ഥലങ്ങള്‍: പാനൂര്‍ നഗരസഭ,പത്തായക്കുന്ന് മേഖല,മൊകേരി പഞ്ചായത്ത്,തലശേരി നിയോജക മണ്ഢലം പാറാല്‍ ശങ്കര്ടാക്കീസിനു സമീപം. മട്ടന്നൂര്‍,പേരാവൂര്‍ നിയോജക മണ്ഢലം,തൃപ്പങ്ങോട്ടൂര്‍,കുന്നോത്തുപറമ്പ് പഞ്ചായത്തുകള്‍,ചെറുവാഞ്ചേരി മേഖല തൊക്കിലങ്ങാടി ഹൈസ്ക്കൂള് ഗ്രൗണ്ട്. ധര്‍മ്മടം നിയോജക മണ്ഡലം കണ്ണൂര്‍ റോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: