പിലാത്തറ: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കമ്മൃൂണിറ്റി കോളേജായ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ എം.എ ഭരതനാട്യം കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഭരതനാട്യത്തില്‍ അഭിരൂചിയുള്ളവരുമായിരിക്കണം അപേക്ഷകര്‍. പരീക്ഷാഫലം കാത്തിരിക്കുവര്‍ക്കും,അപേക്ഷിക്കാം.പ്രവേശനപരീക്ഷയുടെഅടിസ്ഥാനത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം നല്‍കുക. അപേക്ഷാഫോറം വെബ്‌സൈറ്റില്‍ നിന്നും കേളേജില്‍ നിന്നും ലഭിക്കും. വെബ്: ംംം.ഘമ്യമ ളശില മൃെേ.രീാ . ഫോണ്‍:2800976.
















