Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരിലെ കോളനികളുടെ വികസനത്തിന് മുഖ്യപരിഗണന: എ.ജി.തങ്കപ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 10:20 pm IST
in Kottayam

ഏറ്റുമാനൂര്‍: വിജയിച്ചുവന്നാല്‍ അയ്‌മനം പഞ്ചായത്തിലേതടക്കം ഏറ്റുമാനൂര്‍ മണ്ഡലത്തിലെ കോളനികളുടെ വികസനത്തിനാകും മുഖ്യപരിഗണനയെന്ന് ഏറ്റുമാനൂര്‍ നിയോജക മണ്ഡലംഎന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പന്‍ പറഞ്ഞു. കുടയംപടിയില്‍ പര്യടനത്തിനൊടുവില്‍ നടന്ന സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ കോളനികളുടെ ശോചനീയാവസ്ഥ ഏറെ അപലപനീമാണ്. അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുള്ള ജീവതസൗകര്യങ്ങളും എല്ലാ കോളനികള്‍ക്കും അന്യമാണ്. വികസനപാതയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മോചനമാണ് എന്‍ഡിഎ യുടെ പ്രധാനമുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് മോന്‍ മുണ്ടയ്‌ക്കലിന് മര്‍ദ്ദനമേറ്റ സംഭവം ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. സ്വതന്ത്രവും നീതിയുക്തവുമായി ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍ എല്ലാപൗരന്മാര്‍ക്കും അവകാശമുണ്ട്. അത് ലംഘിക്കുന്നതും കൈയ്യാങ്കളിയിലൂടെയും പ്രചരണോപാധികള്‍ നശിപ്പിച്ചും എതിരാളികളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുള്ളതാണെങ്കിലും അപലപനീയമാണെന്നും എ.ജി.തങ്കപ്പന്‍ പറഞ്ഞു. എ.ജി തങ്കപ്പന്‍ അയ്‌മനം പഞ്ചായത്തിലെപര്യടനം പൂര്‍ത്തിയാക്കി. രാവിലെ 9ന് കുടമാളൂര്‍ പുളിമൂട് ജംഗഷനില്‍ നിന്ന് ആരംഭിച്ച പര്യടനം വൈകിട്ട് കുടയംപടിയില്‍ സമാപിച്ചു. ആര്‍ട്ടിസ്റ്റ് ഗോപാലകൃഷ്ണന്‍ മണ്ഡലപര്യടനം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ അയ്‌മനത്ത് ഉരുത്തിരിഞ്ഞ രാഷ്‌ട്രീയ സമവാക്യം നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ യുടെ കുതിപ്പിന് കരുത്താകുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പി.വി ഓമനക്കുട്ടന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തുമെമ്പര്‍മാരായ ദേവകി ടീച്ചര്‍, ബിന്ദു ഹരികുമാര്‍, ജയകുമാര്‍, കുമ്മനം ഹരികുമാര്‍, ബിഡിജെഎസ് നേതാക്കളായ വി.എം ശശി, ആര്‍.രാജീവ്, സുരേഷ് വട്ടയ്‌ക്കല്‍, സജീഷ് കുമാര്‍ മണലേല്‍, ഷൈലജ രവീന്ദ്രന്‍, പി.അനില്‍കുമാര്‍, ധനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുളിഞ്ചുവട് കോളനി, കുടമാളൂര്‍, ചാത്തന്‍തറ ഗുരുമന്ദിരം, പുലിക്കുട്ടശേരി, വല്യാട്, മുട്ടേല്‍ കോളനി, പരിപ്പ് സ്‌കൂള്‍ ജംഗ്ഷന്‍, ബസ് സ്റ്റാന്റ്, വരമ്പിനകം, കാരമച്ചിറ, ഓളശ്ശക്കവല, സി.എം.എസ് സ്‌കൂള്‍ ജംഗ്ഷന്‍, ലക്ഷംവീട്, കല്ലുമട, വാഴക്കാമറ്റം കോളനി, ഇളംങ്കാവ് ക്ഷേത്രം ജംങ്ഷന്‍, പെരുമന കോളനി, അയ്‌മനം ജംങ്ഷന്‍, ചിറ്റക്കാട് കോളനി കുടയംപടി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് വമ്പിച്ച വരവേല്‍പ്പുലഭിച്ചു. പരിപ്പില്‍ എത്തിയ സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പനെ സ്വീകരണയോഗത്തിനിടെ 96 വയസുള്ള ചെല്ലമ്മ ശിരസില്‍ കൈവച്ചനുഗ്രഹിച്ച് വിജയാശംസകള്‍ നേര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

Marukara

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.