Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അവഗണനയുടെ നടുവില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 09:29 pm IST
in Alappuzha

അമ്പലപ്പുഴ: പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ഭൂമിയും പോഷകാഹാരവും സര്‍ക്കാര്‍ അട്ടിമറിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് സര്‍ക്കാര്‍ അവഗണനയെത്തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ നരകയാതനയില്‍ കഴിയുന്നത്.

മൂന്നുസെന്റ് സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ വീട്ടില്‍ മൂന്നു കുടുംബങ്ങള്‍വരെയാണ് കഴിയുന്നത്. അടിസ്ഥാന സൗകര്യവും കുടിവെള്ളവും ലഭിക്കാതെ തീര്‍ത്തും ഒറ്റപ്പെട്ടുകഴിയുന്ന ഈ വിഭാഗത്തെ മുഖ്യധാരയില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ക്ക് 25 സെന്റ് ഭൂമി വീതം സര്‍ക്കാര്‍ അനുവദിച്ചത്.

സ്ഥലം വാങ്ങാന്‍ ഒരു കുടുംബത്തിന് പട്ടിക വര്‍ഗ്ഗ ഫണ്ടില്‍നിന്നും പത്തുലക്ഷം രൂപ വീതവും അനുവദിച്ചു. ഇതനുസരിച്ച് കരുവാറ്റ, തകഴി, പുറക്കാട് ഭാഗങ്ങളില്‍ സ്ഥലവും കണ്ടെത്തി. എന്നാല്‍ ഇത് ഇവര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

കൂടാതെ ഓരോ കുടുംബത്തിനും സര്‍ക്കാര്‍ അനുവദിച്ചിരുന്ന അരിയും പയറും സൗജന്യമായി നല്‍കിവന്ന പദ്ധതിയും അട്ടിമറിച്ചു.

പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ദേശീയപാതയ്‌ക്ക് പടിഞ്ഞാറ് പതിനഞ്ചോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ ദുരിത്തിലായിരിക്കുന്നത്. ഈ കുടുംബങ്ങളിലെ ഭൂരിഭാഗം ആളുകളും വിധവകളും രോഗികളുമാണ്. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കോടികളുടെ ഫണ്ട് ഉണ്ടെന്നിരിക്കെ ഇത് പ്രയോജനപ്പെടുത്താതെ അവഗണിക്കുകയാണ് സര്‍ക്കാര്‍.

വോട്ടിനുവേണ്ടിപോലും ഇവിടെ രാഷ്‌ട്രീയക്കാര്‍ തിരിഞ്ഞുനോക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.