Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം ഗൂഢാലോചന പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 10:55 pm IST
inKannur

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പിണറായി വിജയന്റെ മുന്നൂറ് മീറ്ററിലധികം നീളത്തിലുള്ള ഭീമന്‍ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന സിപിഎം ഗൂഢാലോചന പൊളിഞ്ഞു. പിണറായി വിജയന്റെ വീടിന് മുന്നിലാണ് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടിക്കാരെ കടന്ന് ചെല്ലന്‍പോലും സിപിഎമ്മുകാര്‍ അനുവദിക്കാത്ത സ്ഥലത്ത് വെച്ച ഈ ഫ്‌ളക്‌സാണ് രാത്രിയുടെ മറവില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നശിപ്പിച്ചത്.

എന്നാല്‍ ഫ്‌ളക്‌സ് നശിപ്പിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പിണറായി വിജയന്‍ തന്നെ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് പിണറായി ലോക്കല്‍ സെക്രട്ടറി നല്‍കിയ വ്യാജ പരാതിയില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രേംജിത്തിനെ പോലീസ് സംഘം രാത്രി വീട് വളഞ്ഞ് വീട്ടുകാരായ സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രേംജിത്തിനെ കൂടാതെ സഹോദരനടക്കം പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കള്ളക്കേസ് ചുമത്തി പ്രേംജിത്തിനെ ജയിലിലടക്കാനുള്ള ധര്‍മ്മടം പോലീസിന്റെ നീക്കം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അവസരോചിതമായ നീക്കത്തിലാണ് പരാജയപ്പെട്ടത്. സ്ത്രീകളടക്കമുള്ളവര്‍ അകാരണമായി അറസ്റ്റ് ചെയ്ത പ്രേംജിത്തിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തുകയായിരുന്നു. സ്റ്റേഷന് മുമ്പില്‍ ഇന്നലെ പുലര്‍ച്ചെവരെ കുത്തിയിരിപ്പ് സമരം തുടര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതായ പോലീസ് മൊബൈല്‍ രേഖകളടക്കം പരിശോധിച്ച് കുറ്റക്കാരനല്ലെങ്കില്‍ അറസ്റ്റ് ചെയ്ത പ്രേംജിത്തിനെ വിട്ടയക്കാമെന്ന് പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

സിപിഎം നേതാക്കളുടെ ആരോപണങ്ങളും പരാതിയും പൂര്‍ണ്ണമായും കളവാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ആറസ്റ്റ് ചെയ്ത ആര്‍എസഎസ് പ്രവര്‍ത്തകനെ പോലീസ് ഇന്നലെ കാലത്ത് വിട്ടയച്ചത്. എന്നാല്‍ സ്വന്തം തട്ടക്കത്തില്‍ പിണറായിയോട് എതിര്‍പ്പുള്ള അണികളാണ് ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്തായ യാഥാര്‍ത്ഥ്യം. സ്വന്തം നാട്ടില്‍ പോലും ശക്തമായിരിക്കുന്ന പാര്‍ട്ടി അണികളുടെ എതിര്‍പ്പ് മറച്ചുവെക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം ദയനീയമായി പരാജയപ്പെട്ടത് കൂടുതല്‍ പരിഹാസ്യമായി മാറ്റിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.